30. ഒരു സഹാബിയെ ഒരു രാജാവ് പിടിച്ചു, അദ്ദേഹത്തെ ഇസ്ലാമിൽ നിന്ന് മുർതദ്ദാക്കാൻ പരിശ്രമം നടത്തി, നടന്നില്ല അവസാനം ഒരു സുന്ദരി ആയ സ്ത്രീ യെ അദ്ദേഹത്തിന്റെ അടുക്കൽ രാത്രി താമസിപ്പിച്ചു.. രാവിലെ ആ സ്ത്രീ പറഞ്ഞു ഇത് മനുഷ്യൻ അല്ല.... എന്ന് പറഞ്ഞു ഓടിപ്പോയി.. ഈ സംഭവം.? Dec 29, 2022 Start writing here...... Read more
29. സ്വാഹാബാക്കൾ സദസ്സിൽ ചേർന്ന് ഇരുന്നപ്പോൾ അവരുടെ തലയുടെ മുകളിൽ ഷീറ്റ് വിരിക്കപ്പെട്ടാൽ അതിൽ കുഴികൾ ഉണ്ടാകില്ല എന്ന് പറയപ്പെടുന്ന സംഭവം? Dec 29, 2022 Start writing here...... Read more
28. ഇഖ്ലാസ് ഇല്ലാതെ സ്വലാത്ത് ചൊല്ലിയാലും അത് സ്വീകരിക്കും എന്ന് പറയപ്പെടുന്ന ഹദീസ്? Dec 29, 2022 Start writing here...... Read more
27. ഒരാൾ സ്വലാത്ത് ചൊല്ലിയാൽ അതിന്റ പ്രതിഫലം ഖിയാമത് നാളിൽ ആർക്കും അവന്റെ തിന്മയുടെ പേരിൽ വീതിച്ചു കൊടുക്കപ്പെടുകയില്ല മറിച്ച് അത് അവന്റ കിതാബിൽ തന്നെ ഉണ്ടാകും എന്ന് പറയപ്പെടുന്ന ഹദീസ്? Dec 29, 2022 https://daruliftakauzariyya.com/answer-details/20... Read more
26. തബുക്ക് യാത്രയിൽ സ്വഹാബാക്കൾ വിട്ടിട്ട് പോയ പാകമായ ഈത്തപ്പഴങ്ങൾ ഒന്ന് പോലും പാഴാകാതെ മലക്കുകളെ വച്ച് അള്ളാഹു സംരക്ഷിച്ചു എന്ന് പറയപ്പെടുന്ന രീതിയിൽ ഉള്ള രിവായത്? Dec 29, 2022 Start writing here...... Read more
25. അബൂബക്കർ(റ) ഇസ്ലാം സ്വീകരിച്ച സമയത്ത് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നബി(സ) തങ്ങളോട് ചോദിച്ചപ്പോൾ "ഞാൻ എന്താണോ ചെയ്യുന്നത് അത് തന്നെ ചെയ്യുക" (അതായത് എന്റെ ജോലി തന്നെ ആണ് നിന്റെ ജോലി) എന്ന് നബി(സ)പറഞ്ഞു എന്ന് പറയുന്ന ഹദീസ്? Dec 29, 2022 Start writing here...... അബൂബക്കർ Abubakar(R) സഹാബി (Sahaba) Read more
24. ബിലാൽ(റ) പറഞ്ഞു എന്ന് പറയുന്ന ഈ ആശയത്തിൽ വരുന്ന വാക്കുകൾ.. "അള്ളാഹു ഹിദായത് സ്വന്തം ഉത്തരവാദിത്തത്തിൽ നൽകിയത് കൊണ്ടാണ് എനിക്ക് കിട്ടിയത്. നബിയുടെ കയ്യിൽ ആയിരുന്നേൽ ഈ അടിമയായ ബിലാലിന് എങ്ങനെ കിട്ടാനാണ്"? Dec 29, 2022 Start writing here...... സഹാബി (Sahaba) Read more
23. ഉറങ്ങാൻ കിടക്കുന്ന സമയത്ത് ആയത്തുൽ കുർസി രണ്ടു പ്രാവശ്യം ഓതിയാൽ രണ്ടു മലക്കും മൂന്നു പ്രാവശ്യം ഓതിയാൽ ഒരു കൂട്ടം മലക്കുകൾ അല്ലെങ്കിൽ അള്ളാഹു തന്നെ അവന്റ ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് പറയപ്പെടുന്ന സംഭവം? Dec 29, 2022 Start writing here...... ഉറക്കം (Sleep) Read more
22. ഒരു "സുബ്ഹാനള്ളാ" കൂടുതൽ പറഞ്ഞതിന്റ പേരിൽ ഒരു സ്വർഗ്ഗവാസി തിരിഞ്ഞ് കിടന്നപ്പോൾ മറ്റേ സ്വർഗ്ഗവാസിക്ക് സുഗന്ധം അടിച്ചു വീശിയ ഹദീസ്? Dec 29, 2022 Start writing here...... Read more
21. ദഅവത്തിന്റ വഴിയിൽ പുറപ്പെടുമ്പോൾ ഓരോ ചുവടും കാരണം,700 നന്മ എഴുതപ്പെടും 700 തിന്മകൾ മായ്ക്കപ്പെടും എന്ന് പറയപ്പെടുന്ന ഹദീസ്? Dec 29, 2022 Start writing here...... Read more
20. ദഅവത്തിന്ന് വേണ്ടി പുറപ്പെടുന്ന സമയത്തു ആ ഭൂമി 'ആളുകൾ അല്ലാഹുവിന്റെ പാതയിൽ എന്റെ മുകളിലൂടെ നടക്കുന്നു' എന്ന് പറഞ്ഞു, മറ്റു സ്ഥലത്തിന്റെ മേൽ അഭിമാനം കൊള്ളുന്നു എന്ന് പറയ്യുന്ന ഹദീസ്? Dec 29, 2022 Start writing here...... Read more
19. ദഅവത്തിന്ന് പുറപ്പെടുന്ന ആളുകളെ നോക്കി"കിയാമം നാൾ ആയിട്ടില്ല അല്ലാഹുവിന്റെ വഴിയിൽ ആളുകൾ പോകുന്നു " എന്ന് മലകൾ വിളിച്ചു പറയുന്ന ഹദീസ്? Dec 29, 2022 Start writing here...... Read more