30. ഒരു സഹാബിയെ ഒരു രാജാവ് പിടിച്ചു, അദ്ദേഹത്തെ ഇസ്ലാമിൽ നിന്ന് മുർതദ്ദാക്കാൻ പരിശ്രമം നടത്തി, നടന്നില്ല അവസാനം ഒരു സുന്ദരി ആയ സ്ത്രീ യെ അദ്ദേഹത്തിന്റെ അടുക്കൽ രാത്രി താമസിപ്പിച്ചു.. രാവിലെ ആ സ്ത്രീ പറഞ്ഞു ഇത് മനുഷ്യൻ അല്ല.... എന്ന് പറഞ്ഞു ഓടിപ്പോയി.. ഈ സംഭവം.?

Start writing here...


29. സ്വാഹാബാക്കൾ സദസ്സിൽ ചേർന്ന് ഇരുന്നപ്പോൾ അവരുടെ തലയുടെ മുകളിൽ ഷീറ്റ് വിരിക്കപ്പെട്ടാൽ അതിൽ കുഴികൾ ഉണ്ടാകില്ല എന്ന് പറയപ്പെടുന്ന സംഭവം?