89. മൂസ(അ)ഒരു പണക്കാരന്റെ അടുക്കൽ പോയപ്പോൾ സമ്പത് കുറക്കാൻ അള്ളാഹുവിനോട് പറയാൻ പറഞ്ഞുവെന്നും ഒരു പാവപ്പെട്ടവന്റെ അടുത്ത് പോയപ്പോൾ സമ്പത് ലഭിക്കാൻ ദുആ ചെയ്യാൻ പറഞ്ഞു വെന്നും, ഒന്നാമനോട് ശുക്ർ ചെയ്യാതിരിക്കുക എന്നും അപ്പോൾ അദ്ദേഹം അത് കഴിയില്ല എന്ന് പറഞ്ഞപ്പോൾ കയ്യിലിരുന്ന തസ്ബീഹ് മാല സ്വർണം ആയി എന്നും, പാവപ്പെട്ടവനോട് കിട്ടിയ അനുഗ്രഹത്തിൽ  ശുക്ർ ചെയ്യാൻ പറഞ്ഞു എന്നും അപ്പൊ അദ്ദേഹം എനിക്ക് എന്ത് കിട്ടിയിട്ട് ശുക്ർ ചെയ്യാനാ എന്ന് ചോദിച്ചു അപ്പൊ അദ്ദേഹം ഉടുത്തിരുന്ന തുണി പറന്നു പോയി എന്ന് പറയപ്പെടുന്ന സംഭവം?











Archives