80. ആഹാരം കഴിക്കുന്നതിന് മുമ്പ് രണ്ടു മുൻകൈകളും വായും കഴുകുക. ഇത് മുഖേന കടം കൂടാതെ മരണപ്പെടും,ഹദീസ്?

Different hadith about this topic.
നബി(സ) പറഞ്ഞു: ഭക്ഷണത്തിലെ അനുഗ്രഹം ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുന്നതിലാണ്. (Sunan Tirmidhi, Hadith: 1846, Sunan Abi Dawud, Hadith: 3755, Musnad Ahmad, vol. 5 pg. 441)

https://hadithanswers.com/washing-the-hands-before-eating/


79. ഉമർ(റ) പറഞ്ഞതായി വരുന്നു, "എനിക്ക് ഖിലാഫത്തിന്റെ ഉത്തരവാദിത്വം ഇല്ലാതിരുന്നെങ്കിൽ ഞാൻ മസ്ജിദ് നബവിയുടെ മുഅദ്ദിനാകുമായിരുന്നു"?