90. മദീനയിൽ ഒരിക്കൽ ഒരു ജൂതൻ ഒരു സ്വഹാബിയുടെ കടയിൽ സാധനം വാങ്ങാൻ വന്നു. അപ്പോൾ ആ സഹാബി അടുത്തുള്ള ഒരു ജൂതന്റെ കടയിലേക്ക് പറഞ്ഞു വിട്ടു അവിടുന്ന് സാധനം വാങ്ങാൻ പറഞ്ഞു. അയാൾ സാധനം വാങ്ങിയതിനു ശേഷം തിരിച്ചുവന്ന് കാരണം ചോദിച്ചു. അപ്പോൾ ആ സഹാബി പറഞ്ഞു. എനിക്ക് എന്റെ ആവശ്യത്തിനുള്ള കച്ചവടം നടന്നു കഴിഞ്ഞു. ആ ജൂതന്റെ കടയിൽ ഇന്ന് ആരും വന്നിട്ടില്ല അതുകൊണ്ടാണ് അവിടേക്ക് പറഞ്ഞുവിട്ടത് ഇത് കേട്ട് ആ ജൂതൻ മുസ്ലിമായി? फ़र॰ 2, 2023 ... Read more
89. മൂസ(അ)ഒരു പണക്കാരന്റെ അടുക്കൽ പോയപ്പോൾ സമ്പത് കുറക്കാൻ അള്ളാഹുവിനോട് പറയാൻ പറഞ്ഞുവെന്നും ഒരു പാവപ്പെട്ടവന്റെ അടുത്ത് പോയപ്പോൾ സമ്പത് ലഭിക്കാൻ ദുആ ചെയ്യാൻ പറഞ്ഞു വെന്നും, ഒന്നാമനോട് ശുക്ർ ചെയ്യാതിരിക്കുക എന്നും അപ്പോൾ അദ്ദേഹം അത് കഴിയില്ല എന്ന് പറഞ്ഞപ്പോൾ കയ്യിലിരുന്ന തസ്ബീഹ് മാല സ്വർണം ആയി എന്നും, പാവപ്പെട്ടവനോട് കിട്ടിയ അനുഗ്രഹത്തിൽ ശുക്ർ ചെയ്യാൻ പറഞ്ഞു എന്നും അപ്പൊ അദ്ദേഹം എനിക്ക് എന്ത് കിട്ടിയിട്ട് ശുക്ർ ചെയ്യാനാ എന്ന് ചോദിച്ചു അപ്പൊ അദ്ദേഹം ഉടുത്തിരുന്ന തുണി പറന്നു പോയി എന്ന് പറയപ്പെടുന്ന സംഭവം? फ़र॰ 2, 2023 If anyone know its references & authenticity, please inform... പ്രവാചകന്മാർ (Prophets) Read more
88. നിലത്തുവീണ ആഹാരം എടുത്തു കഴിക്കുന്നതിൽ മൂന്നുവിധത്തിലുള്ള പ്രയോജനങ്ങൾ ഉണ്ട്.1. സന്താനങ്ങൾ സ്വാലിഹീങ്ങളായി തീരും 2.കിബ്ർ കുറയുന്നു/നശിക്കും 3. തലമുറകളോളം ദാരിദ്ര്യം ഉണ്ടാവില്ല,ഹദീസ്? फ़र॰ 2, 2023 If anyone know its references & authenticity, please inform... ഭക്ഷണം (Food) Read more
87. ഫാത്തിമ(റ)യെ ഖബറിൽ വെക്കുന്ന സമയം ഒരാൾ കബറിനെ നോക്കി പറഞ്ഞു.നിന്നിലേക്ക് വരുന്ന ഈ വ്യക്തി നബി(സ)യുടെ പുത്രി ഫാത്തിമയാണ്. സ്വർഗ്ഗ സ്ത്രീകളുടെ നേതാവാണ്. അപ്പോൾ കബർ വിളിച്ചുപറഞ്ഞു ഞാൻ എന്നിലേക്ക് വരുന്ന വ്യക്തികൾ ആരാണെന്ന് നോക്കാറില്ല, മറിച്ച് അവരുടെ ഈമാനും അമലും മാത്രമേ നോക്കാറുള്ളൂ. അതനുസരിച്ചാണ് എന്റെ പെരുമാറ്റം? फ़र॰ 2, 2023 If anyone know its references & authenticity, please inform... സഹാബി (Sahaba) Read more
86. ഒരു സ്വഹാബി മൂന്നു പ്രാവശ്യം നിസ്കരിച്ചിട്ട് ആട്ടുകല്ലിൽ നിന്ന് മാവ് വരുത്തിയ സംഭവം?(ഈ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്,പക്ഷേ രിവായതിൽ ഒന്നും നിസ്കാരം എന്ന പരാമർശം കണ്ടിട്ടില്ല) फ़र॰ 2, 2023 In all of these narrations there is no mention of the person performing any salah. In fact, it is mentioned that the wife of this person turned to Allah Ta’ala and asked from Him instead of asking fro... ഭക്ഷണം (Food) സഹാബി (Sahaba) Read more
85. നിന്ന് വെള്ളം കുടിച്ചാൽ ധാരാളം രോഗം നൽകി അള്ളാഹു പരീക്ഷിക്കും,ഹദീസ്? फ़र॰ 2, 2023 ... ഭക്ഷണം (Food) Read more
84. ദഹ്വത്തിന് ആളുകൾ പോകുമ്പോൾ ആ ഭാഗത്തുള്ള ഖബറിലെ ശിക്ഷ നിർത്തിവെക്കും? फ़र॰ 2, 2023 Start writing here...... Read more
83. രാത്രി നഖം വെട്ടുന്നത് നല്ലതല്ല, ഹദീസ്? फ़र॰ 2, 2023 ശരീഅത്ത് പ്രകാരം, രാത്രിയിൽ നഖം മുറി ക്കുന്നതിന് യാതൊരു നിരോധനമോ നിയന്ത്രണമോ ഇല്ല. ഏത് ദിവസങ്ങളിലും പകലോ രാത്രിയോ നഖം മുറിക്കുന്നത് അനുവദനീയമാണ്. https://islamqa.info/en/answers/11993/ruling-on-bu... ഉറക്കം (Sleep) സ്ത്രീകൾ (Women) Read more
82. നബി(സ)തങ്ങൾ ഒരിക്കലും ഒറ്റക് ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്നും കൂടെ ആരുമില്ലെങ്കിൽ ഭാര്യമാരെ കൂടെ കൂട്ടി ഭക്ഷണം കഴിക്കുമായിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്? फ़र॰ 2, 2023 If anyone know its references & authenticity, please inform... നബി(സ) Muhammed Nabi(S) ഭക്ഷണം (Food) Read more
81. കിടക്കുന്ന സമയത്ത് വിരിപ്പ് തട്ടി കുടയുക എന്ന് നബി (സ) പറയുന്നത്,കേട്ട ഒരു ജൂതൻ വീട്ടിൽ പോയി അപ്രകാരം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കിടക്കയിൽ ഒരു വിഷ ജീവിയെ കാണാൻ സാധിച്ചു. ഇത് കണ്ട് അദ്ദേഹം മുസ്ലിമായി? फ़र॰ 2, 2023 ... ഉറക്കം (Sleep) Read more
80. ആഹാരം കഴിക്കുന്നതിന് മുമ്പ് രണ്ടു മുൻകൈകളും വായും കഴുകുക. ഇത് മുഖേന കടം കൂടാതെ മരണപ്പെടും,ഹദീസ്? फ़र॰ 2, 2023 Different hadith about this topic. നബി(സ) പറഞ്ഞു: ഭക്ഷണത്തിലെ അനുഗ്രഹം ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകുന്നതിലാണ്. (Sunan Tirmidhi, Hadith: 1846, Sunan Abi Dawud, Hadith: 3755, Musnad Ahma... ഭക്ഷണം (Food) Read more
79. ഉമർ(റ) പറഞ്ഞതായി വരുന്നു, "എനിക്ക് ഖിലാഫത്തിന്റെ ഉത്തരവാദിത്വം ഇല്ലാതിരുന്നെങ്കിൽ ഞാൻ മസ്ജിദ് നബവിയുടെ മുഅദ്ദിനാകുമായിരുന്നു"? फ़र॰ 2, 2023 If anyone know its references & authenticity, please inform... ഉമർ Umar(R) സഹാബി (Sahaba) Read more