63. സ്വർഗത്തിലേക്ക് രണ്ടു ചുവടാണുള്ളത് ഒന്നാമത്തെത് നഫ്സിന്റെ മുകളിൽ വക്കുക രണ്ടാമത്തെത് സ്വർഗത്തിൽ ആയിരിക്കും.....എന്ന് അബൂബക്കർ (റ) പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭവം? जन॰ 26, 2023 Start writing here...... അബൂബക്കർ Abubakar(R) സഹാബി (Sahaba) Read more
52. അബൂബക്കർ(റ) ന്റെ 2 ദിവസത്തെ അമൽ കൊടുത്താൽ ഉമർ(റ) തന്റെ ജീവിതകാലം മുഴുവൻ ചെയ്ത അമലും നൽകാം എന്ന് ഉമർ (റ) പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭവം? दिस॰ 29, 2022 Start writing here...... അബൂബക്കർ Abubakar(R) ഉമർ Umar(R) സഹാബി (Sahaba) Read more
48. ജിബ്രീൽ(അ) അബൂബക്കർ(റ)ന്റെ സ്വർഗം കാണാൻ അള്ളാഹുവിനോട് അനുവാദം വാങ്ങി തന്റെ 600 ചിറകുകൾ വിരിച്ചു കുറെ ചുറ്റിയിട്ട് ആകെ ക്ഷീണിച്ചു,എന്നിട്ടും സ്വർഗത്തിന്റെ ഒരു ചെറിയ ഭാഗം എത്തിയുള്ളു.അത്രയും വിശാലമായ സ്വർഗം ആണ് അബൂബക്കർ(റ)ന് അള്ളാഹു കൊടുക്കുന്നത് എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Start writing here...... അബൂബക്കർ Abubakar(R) സഹാബി (Sahaba) Read more
25. അബൂബക്കർ(റ) ഇസ്ലാം സ്വീകരിച്ച സമയത്ത് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നബി(സ) തങ്ങളോട് ചോദിച്ചപ്പോൾ "ഞാൻ എന്താണോ ചെയ്യുന്നത് അത് തന്നെ ചെയ്യുക" (അതായത് എന്റെ ജോലി തന്നെ ആണ് നിന്റെ ജോലി) എന്ന് നബി(സ)പറഞ്ഞു എന്ന് പറയുന്ന ഹദീസ്? दिस॰ 29, 2022 Start writing here...... അബൂബക്കർ Abubakar(R) സഹാബി (Sahaba) Read more
7. അബൂബക്കർ(റ) മഴയുള്ള ഒരു സന്ദർഭത്തിൽ ഒരു മലയിലേക്ക് ഒരാൾ കയറാൻ ശ്രമിക്കുകയും വീഴുകയും ചെയ്യുന്നതായി കണ്ടു. അത് നബി(സ) ആയിരുന്നു. കാരണം അന്വേഷിച്ചപ്പോൾ ആ മലയുടെ മറുവശത്ത് ഒരു സംഘം എത്തിച്ചേർന്നിട്ടുണ്ടെന്നും അവരിലേക്ക് ദീൻ എത്തിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത് എന്നും മറുപടി പറഞ്ഞ സംഭവം? दिस॰ 29, 2022 Start writing here...... അബൂബക്കർ Abubakar(R) സഹാബി (Sahaba) Read more