83. രാത്രി നഖം വെട്ടുന്നത് നല്ലതല്ല, ഹദീസ്? फ़र॰ 2, 2023 ശരീഅത്ത് പ്രകാരം, രാത്രിയിൽ നഖം മുറി ക്കുന്നതിന് യാതൊരു നിരോധനമോ നിയന്ത്രണമോ ഇല്ല. ഏത് ദിവസങ്ങളിലും പകലോ രാത്രിയോ നഖം മുറിക്കുന്നത് അനുവദനീയമാണ്. https://islamqa.info/en/answers/11993/ruling-on-bu... ഉറക്കം (Sleep) സ്ത്രീകൾ (Women) Read more
81. കിടക്കുന്ന സമയത്ത് വിരിപ്പ് തട്ടി കുടയുക എന്ന് നബി (സ) പറയുന്നത്,കേട്ട ഒരു ജൂതൻ വീട്ടിൽ പോയി അപ്രകാരം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കിടക്കയിൽ ഒരു വിഷ ജീവിയെ കാണാൻ സാധിച്ചു. ഇത് കണ്ട് അദ്ദേഹം മുസ്ലിമായി? फ़र॰ 2, 2023 ... ഉറക്കം (Sleep) Read more
66. നബി (സ)വീട്ടിൽ ഒരു രാത്രി യിൽ ഒരു ബദു വന്ന് താമസിക്കുകയും.. രാത്രി വീട്ടിൽ വിസർജനം നടത്തി യിട്ട് പോയി.. മറന്നു പോയ വടി /വാൾ എടുക്കാൻ വന്നപ്പോൾ നബി (സ) സ്വന്തം അത് വൃത്തി ആക്കുന്നത് കണ്ട് അദ്ദേഹം മുസ്ലിം ആയി എന്ന് പറയപ്പെടുന്ന സംഭവം? जन॰ 26, 2023 Start writing here...... ഉറക്കം (Sleep) നബി(സ) Muhammed Nabi(S) Read more
31. ഉറങ്ങാൻ കിടക്കുമ്പോ ദിക്ർ ചെയ്തു കൊണ്ട് കിടന്നു ഉറങ്ങിപ്പോയാൽ മലക്കുകൾ നന്മ എഴുതുന്നത് നിർത്തും. അപ്പൊ അല്ലാഹ് ചോദിക്കും എന്താ എഴുത് നിർത്തിയത്.... മലക്കുകൾ ദാസൻ ഉറങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവന് ഉറക്കം കൊടുത്തത് ഞാൻ ആണ് അതുകൊണ്ട് ഉണരും വരെ നന്മ എഴുതാൻ അല്ലാഹ് പറഞ്ഞു എന്ന് പറയുന്ന ഹദീസ്? दिस॰ 29, 2022 Start writing here...... ഉറക്കം (Sleep) Read more
23. ഉറങ്ങാൻ കിടക്കുന്ന സമയത്ത് ആയത്തുൽ കുർസി രണ്ടു പ്രാവശ്യം ഓതിയാൽ രണ്ടു മലക്കും മൂന്നു പ്രാവശ്യം ഓതിയാൽ ഒരു കൂട്ടം മലക്കുകൾ അല്ലെങ്കിൽ അള്ളാഹു തന്നെ അവന്റ ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് പറയപ്പെടുന്ന സംഭവം? दिस॰ 29, 2022 Start writing here...... ഉറക്കം (Sleep) Read more
15. രാത്രികളിൽ നബി(സ)ബിലാൽ(റ)വിന്റെ അടുത്ത് പോവുകയും അദ്ദേഹത്തിനു ഈത്തപ്പഴത്തിന്റെ കുരു അരച്ചു കൊടുക്കുകയും ബിലാലി(റ)ന് ഉറങ്ങാൻ വേണ്ടിയുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. ഈ ഖിദ്മത്തുകൾ കാരണമായി ബിലാൽ(റ) ഈമാൻ സ്വീകരിച്ചു? दिस॰ 29, 2022 Start writing here...... ഉറക്കം (Sleep) സഹാബി (Sahaba) Read more