82. നബി(സ)തങ്ങൾ ഒരിക്കലും ഒറ്റക് ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്നും കൂടെ ആരുമില്ലെങ്കിൽ ഭാര്യമാരെ കൂടെ കൂട്ടി ഭക്ഷണം കഴിക്കുമായിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്? फ़र॰ 2, 2023 If anyone know its references & authenticity, please inform... നബി(സ) Muhammed Nabi(S) ഭക്ഷണം (Food) Read more
75. നബി (സ) തങ്ങളുടെ അടുക്കൽ ഒരു സ്ത്രീ തന്റെ കുട്ടിയെ മധുരം അധികം കഴിക്കുന്നതിൽ നിന്നും ഉപദേശിക്കാൻ പറഞ്ഞപ്പോ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു എന്നും ശേഷം വന്നപ്പോൾ ഉപദേശിച്ചു, അന്ന് പറയാഞ്ഞത് ഞാൻ അന്ന് മധുരം കഴിക്കുമായിരുന്നു എന്നും പറയപ്പെടുന്ന സംഭവം? जन॰ 30, 2023 Start writing here...... നബി(സ) Muhammed Nabi(S) ഭക്ഷണം (Food) സഹാബി (Sahaba) സ്ത്രീകൾ (Women) Read more
66. നബി (സ)വീട്ടിൽ ഒരു രാത്രി യിൽ ഒരു ബദു വന്ന് താമസിക്കുകയും.. രാത്രി വീട്ടിൽ വിസർജനം നടത്തി യിട്ട് പോയി.. മറന്നു പോയ വടി /വാൾ എടുക്കാൻ വന്നപ്പോൾ നബി (സ) സ്വന്തം അത് വൃത്തി ആക്കുന്നത് കണ്ട് അദ്ദേഹം മുസ്ലിം ആയി എന്ന് പറയപ്പെടുന്ന സംഭവം? जन॰ 26, 2023 Start writing here...... ഉറക്കം (Sleep) നബി(സ) Muhammed Nabi(S) Read more
65. ഒരു സ്വഹാബി പറയുമായിരുന്നു.. ഞാൻ ഇസ്ലാം സ്വീകരിക്കും മുൻപ് എന്റെ അടുക്കൽ നബി (സ) 40 തവണ വന്നിരുന്നു എന്ന് പറയപ്പെടുന്ന സംഭവം जन॰ 26, 2023 If anyone know its references & authenticity, please inform... നബി(സ) Muhammed Nabi(S) Read more
61. ഒരിക്കൽ നബി(സ) ഫാത്തിമ(റ) വീട്ടിൽ പോയി അപ്പോൾ കുഞ്ഞുങ്ങൾ വിശന്നു കരയുന്നുണ്ടായിരുന്നു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പറഞ്ഞപ്പോൾ ഒന്നും ഇല്ലെന്നും അലി(റ) എവിടെ എന്ന് ചോദിച്ചപ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ പോയി എന്നും നബി(സ) വിഷമത്തോടെ തിരിച്ചു വന്നു എന്നും പറയപ്പെടുന്ന സംഭവം? जन॰ 26, 2023 If anyone know its references & authenticity, please inform... നബി(സ) Muhammed Nabi(S) ഭക്ഷണം (Food) സഹാബി (Sahaba) Read more
59. നബി(സ)യും, ജിബ്രീൽ(അ) ദീനിനേക്കാൾ മികച്ചത് ആരാണെന്ന വിഷയത്തിലുള്ള സംഭാഷണം.? दिस॰ 29, 2022 ജിബ്രീൽ അലൈഹിസ്സലാം റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുക്കൽ വന്ന് അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടം എന്നെയാണോ അതോ തങ്ങളെ ആണോ എന്ന് ചോദിക്കുന്ന സന്ദർഭത്തിൽ എന്നെ ആണെന്ന് തങ്ങൾ പറഞ്ഞു, പിന്നെ താങ്കൾ... നബി(സ) Muhammed Nabi(S) Read more
58. എന്റെ മദീന നിങ്ങളെ ആക്രമിക്കാൻ വന്നാലും നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കുക, ഹദീസ്? दिस॰ 29, 2022 മേൽ വചനം എഴുതിയിട്ട് കൂടെ 'നബി വചനം' എന്ന് കൊടുത്തിരിക്കുന്നത് കാണാം. സ്വഹീഹായ ഹദീസിലോ ദുർബലമായ ഹദീസിലോ സനദോടുകൂടി ഈയൊരു സംഭവം ഉദ്ധരിക്കപ്പെട്ടിട്ടില്ല. യാതൊരു അടിസ്ഥാനവുമില്ലാത്ത എന്നാൽ പ്രസിദ്ധിയാർജ... നബി(സ) Muhammed Nabi(S) Read more
53. അനാഥക്കുട്ടികളുടെ മുന്നിൽ വച്ചു സ്വന്തം കുട്ടികളെ താലോലിക്കാൻ പാടില്ല എന്ന് നബി(സ) പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 അനാഥ കുഞ്ഞിന്റെ മുന്നിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുത്? സാധാരണയായി ശിശുദിനം ഒക്കെ വന്നാൽ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഷെയർ ചെയ്യുന്ന ഒരു വാചകമാണിത്, സമൂഹത്തിലെ പല പ്രമുഖരും ഇത് പ്രവാചക വചനമാണെന... നബി(സ) Muhammed Nabi(S) Read more
50. നബി(സ) സഹാബാക്കളും ചേർന്ന്ഈത്തപ്പഴം കഴിച്ചുകൊണ്ട് ഇരിക്കുമ്പോൾ നബി(സ) അലി(റ) അടുക്കലേക്ക് അതിന്റെ കുരുക്കൾ നീക്കി വച്ച ശേഷം അലി(റ) കൂടുതൽ ഈത്തപ്പഴം തിന്നു എന്നു പറഞ്ഞു എന്നും അപ്പോൾ അലി(റ) നബി(സ) നോക്കി തങ്ങൾ കുരു ഉൾപ്പെടെ കഴിച്ചോ എന്ന് തമാശ ആയി പറഞ്ഞു എന്നും പറയപ്പെടുന്ന സംഭവം? दिस॰ 29, 2022 റസൂൽ (സ) യും അലിയും (റ)ഈത്തപ്പഴക്കുരുവും ധാരാളമായി പ്രഭാഷകന്മാർ പറയാറുള്ളതും ലേഖനങ്ങളിൽ വരാറുള്ളതുമായ കഥയാണിത്. റസൂൽ(സ)അത്യാവശ്യം തമാശ ഒക്കെ ആസ്വദിച്ചിരുന്നു എന്നത് വാസ്തവമാണ് അതിനു തെളിവായി പറയുന്ന ഈ... നബി(സ) Muhammed Nabi(S) സഹാബി (Sahaba) Read more
41. ഉമ്മത്തിന്റെ ഫസാദിന്റ കാലത്ത് നബി (സ)ന്റെ സുന്നതിനെ മുറുകെ പിടിച്ചാൽ 100 ശഹീദിന്റെ നന്മ ലഭിക്കും എന്നതിന് പകരം നബി(സ) തങ്ങളുടെ ഒരു സുന്നതിനെ മുറുകെ പിടിച്ചാൽ 100 ശഹീദിന്റെ പ്രതിഫലം കിട്ടുമെന്ന പരാമർശം? दिस॰ 29, 2022 Start writing here...... നബി(സ) Muhammed Nabi(S) Read more
39. നബി(സ) കാലഘട്ടത്തിൽ ഒരു രാജാവ് നബി(സ)ക്ക് ഒരു വൈദ്യനെ ഹദിയ ആയി നൽകി. 2-3 മാസം മദീനയിൽ നിന്നിട്ടും രോഗികൾ വരാത്ത കൊണ്ട് മടങ്ങി പോകാൻ നബി(സ)യോട് അനുവാദം ചോദിച്ചപ്പോൾ തങ്ങൾ അനുവാദം നൽകി. "അതായത് ഞങ്ങൾ വിശപ്പ് ഉണ്ടായിട്ടേ കഴിക്കാറുള്ളൂ ക്ഷീണം വരുമ്പോഴേ ഉറങ്ങാറുള്ളൂ" എന്ന് നബി(സ) വൈദ്യനോട് പറഞ്ഞതായി പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Start writing here...... നബി(സ) Muhammed Nabi(S) Read more
38. നബി(സ) വഫാത് സമയത്ത് മരണത്തിന്റെ വേദനയെപ്പറ്റി പറയപ്പെട്ടപ്പോൾ എന്റെ ഉമ്മത്തിന്റെ എല്ലാരുടെയും വേദന ഞാൻ അനുഭവിച്ചോളാം എന്ന് മലക്കുകളോട് പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Start writing here...... നബി(സ) Muhammed Nabi(S) Read more