82. നബി(സ)തങ്ങൾ ഒരിക്കലും ഒറ്റക് ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്നും കൂടെ ആരുമില്ലെങ്കിൽ ഭാര്യമാരെ കൂടെ കൂട്ടി ഭക്ഷണം കഴിക്കുമായിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്?

If anyone know its references & authenticity, please inform


81. കിടക്കുന്ന സമയത്ത്  വിരിപ്പ് തട്ടി കുടയുക എന്ന് നബി (സ) പറയുന്നത്,കേട്ട ഒരു ജൂതൻ വീട്ടിൽ പോയി അപ്രകാരം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ കിടക്കയിൽ ഒരു വിഷ ജീവിയെ കാണാൻ സാധിച്ചു. ഇത് കണ്ട് അദ്ദേഹം മുസ്ലിമായി?