83. രാത്രി നഖം വെട്ടുന്നത് നല്ലതല്ല, ഹദീസ്?

ശരീഅത്ത് പ്രകാരം, രാത്രിയിൽ നഖം മുറിക്കുന്നതിന് യാതൊരു നിരോധനമോ ​​നിയന്ത്രണമോ ഇല്ല. ഏത് ദിവസങ്ങളിലും പകലോ രാത്രിയോ നഖം മുറിക്കുന്നത് അനുവദനീയമാണ്.

https://islamqa.info/en/answers/11993/ruling-on-burying-nails-cutting-them-at-night-and-saying-bismillaah-over-them
https://darulifta-deoband.com/home/en/Clothing--Lifestyle/46681
https://jamiat.org.za/clipping-ones-nails-at-night/


82. നബി(സ)തങ്ങൾ ഒരിക്കലും ഒറ്റക് ഒരു പാത്രത്തിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല എന്നും കൂടെ ആരുമില്ലെങ്കിൽ ഭാര്യമാരെ കൂടെ കൂട്ടി ഭക്ഷണം കഴിക്കുമായിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്?