89. മൂസ(അ)ഒരു പണക്കാരന്റെ അടുക്കൽ പോയപ്പോൾ സമ്പത് കുറക്കാൻ അള്ളാഹുവിനോട് പറയാൻ പറഞ്ഞുവെന്നും ഒരു പാവപ്പെട്ടവന്റെ അടുത്ത് പോയപ്പോൾ സമ്പത് ലഭിക്കാൻ ദുആ ചെയ്യാൻ പറഞ്ഞു വെന്നും, ഒന്നാമനോട് ശുക്ർ ചെയ്യാതിരിക്കുക എന്നും അപ്പോൾ അദ്ദേഹം അത് കഴിയില്ല എന്ന് പറഞ്ഞപ്പോൾ കയ്യിലിരുന്ന തസ്ബീഹ് മാല സ്വർണം ആയി എന്നും, പാവപ്പെട്ടവനോട് കിട്ടിയ അനുഗ്രഹത്തിൽ ശുക്ർ ചെയ്യാൻ പറഞ്ഞു എന്നും അപ്പൊ അദ്ദേഹം എനിക്ക് എന്ത് കിട്ടിയിട്ട് ശുക്ർ ചെയ്യാനാ എന്ന് ചോദിച്ചു അപ്പൊ അദ്ദേഹം ഉടുത്തിരുന്ന തുണി പറന്നു പോയി എന്ന് പറയപ്പെടുന്ന സംഭവം? Feb 2, 2023 If anyone know its references & authenticity, please inform... പ്രവാചകന്മാർ (Prophets) Read more
69. നൂഹ് നബി(അ)നെ ജനങ്ങൾ കല്ലുകൊണ്ട് എറിഞ്ഞിട്ട് അദ്ദേഹം കല്ലുകൾക്കുള്ളിൽ മൂടിപ്പോയി എന്നും ജിബ്രീൽ(അ)വന്ന് കല്ലുകൾ മാറ്റുമായിരുന്നു എന്നും പറയപ്പെടുന്ന സംഭവം? Jan 26, 2023 If anyone know its references & authenticity, please inform... പ്രവാചകന്മാർ (Prophets) Read more
55. മൂസാ നബി(അ) വയസ്സായ ഒരു സ്ത്രീ കരയുന്നത് കാണുകയും 300 വയസുള്ള മകൻ മരിച്ച വിഷമത്തിൽ ആണെന് പറഞ്ഞപ്പോൾ, അവസാന ഉമ്മത്തിന് 60 വർഷമേ അയുസുള്ള എന്ന് പറഞ്ഞപ്പോൾ, 60 വർഷo ഞാൻ മരച്ചുവടിൽ തസ്ബീഹ് ചെയ്യുമെന്ന് പറഞ്ഞതും? Dec 29, 2022 If anyone know its references & authenticity, please inform... പ്രവാചകന്മാർ (Prophets) Read more
18. അല്ലാഹുവിനെപ്പറ്റി ഒരു വാക്ക് പറഞ്ഞാൽ ഒരു വർഷം ഇബാദത്ത് ചെയ്ത കൂലി കിട്ടും എന്ന് മൂസാ(അ) നോട് പറയപ്പെട്ട സംഭവം? Dec 29, 2022 Start writing here...... പ്രവാചകന്മാർ (Prophets) Read more