18. അല്ലാഹുവിനെപ്പറ്റി ഒരു വാക്ക് പറഞ്ഞാൽ ഒരു വർഷം ഇബാദത്ത് ചെയ്ത കൂലി കിട്ടും എന്ന് മൂസാ(അ) നോട്‌ പറയപ്പെട്ട സംഭവം?

17. ഒരു നാട്ടിൽ അള്ളാഹു ശിക്ഷ ഇറക്കാൻ ഉദ്ദേശിച്ചത് ദഅവത്ത് നടക്കുന്നതിന്റ പേരിൽ മാറ്റിവക്കപെടുന്നു എന്ന ഹദീസ്?