55. മൂസാ നബി(അ) വയസ്സായ ഒരു സ്ത്രീ കരയുന്നത് കാണുകയും 300 വയസുള്ള മകൻ മരിച്ച വിഷമത്തിൽ ആണെന് പറഞ്ഞപ്പോൾ, അവസാന ഉമ്മത്തിന് 60 വർഷമേ അയുസുള്ള എന്ന് പറഞ്ഞപ്പോൾ, 60 വർഷo ഞാൻ മരച്ചുവടിൽ തസ്ബീഹ് ചെയ്യുമെന്ന് പറഞ്ഞതും?

If anyone know its references & authenticity, please inform


54. സ്വർഗ്ഗത്തിൽ ഓരോ പഴത്തിനു ഉള്ളിലും ഓരോ ഹൂർലിൻ ഉണ്ട്?