88. നിലത്തുവീണ ആഹാരം എടുത്തു കഴിക്കുന്നതിൽ മൂന്നുവിധത്തിലുള്ള പ്രയോജനങ്ങൾ ഉണ്ട്.1. സന്താനങ്ങൾ സ്വാലിഹീങ്ങളായി തീരും 2.കിബ്ർ കുറയുന്നു/നശിക്കും 3. തലമുറകളോളം ദാരിദ്ര്യം ഉണ്ടാവില്ല,ഹദീസ്?

If anyone know its references & authenticity, please inform


87. ഫാത്തിമ(റ)യെ ഖബറിൽ വെക്കുന്ന സമയം ഒരാൾ കബറിനെ നോക്കി പറഞ്ഞു.നിന്നിലേക്ക് വരുന്ന ഈ വ്യക്തി നബി(സ)യുടെ പുത്രി ഫാത്തിമയാണ്. സ്വർഗ്ഗ സ്ത്രീകളുടെ നേതാവാണ്. അപ്പോൾ കബർ വിളിച്ചുപറഞ്ഞു ഞാൻ എന്നിലേക്ക് വരുന്ന വ്യക്തികൾ ആരാണെന്ന് നോക്കാറില്ല, മറിച്ച് അവരുടെ ഈമാനും അമലും മാത്രമേ നോക്കാറുള്ളൂ. അതനുസരിച്ചാണ് എന്റെ പെരുമാറ്റം?