24. ബിലാൽ(റ) പറഞ്ഞു എന്ന് പറയുന്ന ഈ ആശയത്തിൽ വരുന്ന വാക്കുകൾ.. "അള്ളാഹു ഹിദായത് സ്വന്തം ഉത്തരവാദിത്തത്തിൽ നൽകിയത് കൊണ്ടാണ് എനിക്ക് കിട്ടിയത്. നബിയുടെ കയ്യിൽ ആയിരുന്നേൽ ഈ അടിമയായ ബിലാലിന് എങ്ങനെ കിട്ടാനാണ്"?

Start writing here...


23. ഉറങ്ങാൻ കിടക്കുന്ന സമയത്ത് ആയത്തുൽ കുർസി രണ്ടു പ്രാവശ്യം ഓതിയാൽ രണ്ടു മലക്കും മൂന്നു പ്രാവശ്യം ഓതിയാൽ ഒരു കൂട്ടം മലക്കുകൾ അല്ലെങ്കിൽ അള്ളാഹു തന്നെ അവന്റ ഉത്തരവാദിത്തം ഏറ്റെടുക്കും എന്ന് പറയപ്പെടുന്ന സംഭവം?