25. അബൂബക്കർ(റ) ഇസ്ലാം സ്വീകരിച്ച സമയത്ത് ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്ന് നബി(സ) തങ്ങളോട് ചോദിച്ചപ്പോൾ "ഞാൻ എന്താണോ ചെയ്യുന്നത് അത് തന്നെ ചെയ്യുക" (അതായത് എന്റെ ജോലി തന്നെ ആണ് നിന്റെ ജോലി) എന്ന് നബി(സ)പറഞ്ഞു എന്ന് പറയുന്ന ഹദീസ്?

24. ബിലാൽ(റ) പറഞ്ഞു എന്ന് പറയുന്ന ഈ ആശയത്തിൽ വരുന്ന വാക്കുകൾ.. "അള്ളാഹു ഹിദായത് സ്വന്തം ഉത്തരവാദിത്തത്തിൽ നൽകിയത് കൊണ്ടാണ് എനിക്ക് കിട്ടിയത്. നബിയുടെ കയ്യിൽ ആയിരുന്നേൽ ഈ അടിമയായ ബിലാലിന് എങ്ങനെ കിട്ടാനാണ്"?