27. ഒരാൾ സ്വലാത്ത് ചൊല്ലിയാൽ അതിന്റ പ്രതിഫലം ഖിയാമത് നാളിൽ ആർക്കും അവന്റെ തിന്മയുടെ പേരിൽ വീതിച്ചു കൊടുക്കപ്പെടുകയില്ല മറിച്ച് അത് അവന്റ കിതാബിൽ തന്നെ ഉണ്ടാകും എന്ന് പറയപ്പെടുന്ന ഹദീസ്?

26. തബുക്ക് യാത്രയിൽ സ്വഹാബാക്കൾ വിട്ടിട്ട് പോയ പാകമായ ഈത്തപ്പഴങ്ങൾ ഒന്ന് പോലും പാഴാകാതെ മലക്കുകളെ വച്ച് അള്ളാഹു സംരക്ഷിച്ചു എന്ന് പറയപ്പെടുന്ന രീതിയിൽ ഉള്ള രിവായത്?