6. നബി(സ) കുഞ്ഞുങ്ങളായ ഹസൻ ഹുസൈൻ കരയുന്നത് കണ്ടിട്ട് ഫാത്തിമ(റ)ട് മുലപ്പാൽ കൊടുക്കാൻ പറയുകയും ദാരിദ്ര്യം കാരണമായി മുലപ്പാൽ വറ്റിപ്പോയെന്ന് ഫാത്തിമ(റ) മറുപടി പറയുകയും ചെയ്ത സംഭവം? दिस॰ 29, 2022 Start writing here...... സഹാബി (Sahaba) Read more
5. ജിബ്രീൽ(അ) നബി(സ)യുടെ അടുക്കൽ വന്നു പറഞ്ഞു,എനിക്ക് ആകാശത്തുനിന്നും പെയ്യുന്ന മഴയുടെ മഴത്തുള്ളികളുടെ എണ്ണം,ലോകത്തുള്ള മുഴുവൻ മരങ്ങളുടെയും ഇലകളുടെ എണ്ണം,ലോകത്തുള്ള മുഴുവൻ മണൽത്തരികളുടെയും എണ്ണം എണ്ണിത്തിട്ടപ്പെടുത്താൻ കഴിയും. പക്ഷേ ഒരാൾ അല്ലാഹുവിൻറെ മാർഗത്തിൽ ഇഹലാസോടു ചെയ്യുന്ന ഒരമലിന്റെ പ്രതിഫലം എനിക്ക് കണക്കാക്കാൻ സാധിക്കുകയില്ല? दिस॰ 29, 2022 Start writing here...... Read more
4. ആയിഷ(റ) നബി(സ)യോട് പറഞ്ഞു. ഞാൻ വലിയ സന്തോഷത്തിലാണ് കാരണം ഞാൻ അല്ലാഹുവിൻറെ റസൂലിൻറെ വീട്ടിലാണ്അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഈ വീടായിരിക്കുമല്ലോ. അപ്പോൾ നബി(സ) പറഞ്ഞു. ഒരിക്കലുമല്ല ആയിഷ, അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ദീനിന്റെ മാർഗത്തിൽ പുറപ്പെട്ട ഒരാളുടെ വീടാണ്? दिस॰ 29, 2022 Start writing here...... Read more
3. ഒരാൾ അല്ലാഹുവിൻറെ മാർഗത്തിൽ വെക്കുന്ന ആദ്യ ചുവടിൽ തന്നെ അല്ലാഹു അയാളുടെ മുഴുവൻ പാപങ്ങളും പൊറുത്തു കൊടുക്കുന്നതാണ്? दिस॰ 29, 2022 Start writing here...... Read more
2. ദീനിന്റെ മാർഗത്തിൽ പുറപ്പെട്ട ഒരാളുടെ ദുആ ബനു ഇസ്രായേലിൽ പെട്ട പ്രവാചകന്മാരുടെ ദുആ പോലെ അല്ലാഹു ഖബൂൽ ആക്കുന്നതാണ്? दिस॰ 29, 2022 Start writing here...... Read more
1. ഒരാൾക്ക് ഹജ്ജിനു വേണ്ടി പുറപ്പെടാൻ അല്ലാഹുവിൻറെ കരുണയുടെ ഒരു നോട്ടം മതി. എന്നാൽ അല്ലാഹുവിൻറെ മാർഗത്തിൽ പുറപ്പെടാൻ അല്ലാഹുവിൻറെ എഴുപത് കരുണയുടെ നോട്ടങ്ങൾ വേണം? दिस॰ 29, 2022 Start writing here...... Read more