18. അല്ലാഹുവിനെപ്പറ്റി ഒരു വാക്ക് പറഞ്ഞാൽ ഒരു വർഷം ഇബാദത്ത് ചെയ്ത കൂലി കിട്ടും എന്ന് മൂസാ(അ) നോട് പറയപ്പെട്ട സംഭവം? दिस॰ 29, 2022 Start writing here...... പ്രവാചകന്മാർ (Prophets) Read more
17. ഒരു നാട്ടിൽ അള്ളാഹു ശിക്ഷ ഇറക്കാൻ ഉദ്ദേശിച്ചത് ദഅവത്ത് നടക്കുന്നതിന്റ പേരിൽ മാറ്റിവക്കപെടുന്നു എന്ന ഹദീസ്? दिस॰ 29, 2022 Start writing here...... Read more
16. ഒരാളോട് നന്മ ഉപദേശിച്ചാൽ അള്ളാഹു ഒരു ഹൂറിയെ കല്യാണം കഴിച്ചു നൽകും എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Start writing here...... Read more
15. രാത്രികളിൽ നബി(സ)ബിലാൽ(റ)വിന്റെ അടുത്ത് പോവുകയും അദ്ദേഹത്തിനു ഈത്തപ്പഴത്തിന്റെ കുരു അരച്ചു കൊടുക്കുകയും ബിലാലി(റ)ന് ഉറങ്ങാൻ വേണ്ടിയുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തു. ഈ ഖിദ്മത്തുകൾ കാരണമായി ബിലാൽ(റ) ഈമാൻ സ്വീകരിച്ചു? दिस॰ 29, 2022 Start writing here...... ഉറക്കം (Sleep) സഹാബി (Sahaba) Read more
14. അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്(റ) ഒരു സൽക്കാരം ഒരുക്കി എല്ലാവരെയും ക്ഷണിച്ചു. ഒരു സ്വഹാബി മാത്രം പങ്കെടുത്തില്ല അതിനെക്കുറിച്ച് നബി(സ)അദ്ദേഹത്തോട് ചോദിച്ചപ്പോൾ നബി(സ)യുടെ വഫാത്തിന് ശേഷം അവസ്ഥ എന്തായി തീരും എന്ന ചിന്തയിൽ ആയിരുന്നു എന്നു മറുപടി പറഞ്ഞു. അപ്പോൾ നബി(സ)മറ്റുള്ളവരോട് പറഞ്ഞു അബ്ദുറഹ്മാനി(റ)നേക്കാൾ കൂടുതൽ പ്രതിഫലം ഇദ്ദേഹം കരസ്ഥമാക്കി? दिस॰ 29, 2022 Start writing here...... സഹാബി (Sahaba) Read more
13. നബി(സ) ഒരിക്കൽ മസ്ജിദ് നബവിയിൽ എത്തിയപ്പോൾ സഹാബാക്കൾ എല്ലാം ഓരോരോ ഹൽക്കകളിലായി അമലുകളിൽ മുഴുകിയിരിക്കുന്നതായി കണ്ടു. ഒരു സഹാബി മാത്രം ഒറ്റയ്ക്കായി ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്നതായി കണ്ടു. അദ്ദേഹത്തോട് കാര്യം തിരക്കിയപ്പോൾ ഉമ്മത്തിന്റെ ചിന്തയിൽ ആയി ഇരുന്നതായിരുന്നു എന്ന് പറഞ്ഞു. നബി(സ)മറ്റ് സഹാബാക്കളോട് വിളിച്ചുപറഞ്ഞു എല്ലാവരെക്കാളും പ്രതിഫലം ഈ സഹാബി കരസ്ഥമാക്കിയിരിക്കുന്നു? दिस॰ 29, 2022 Start writing here...... Read more
12. ഉസ്മാൻ(റ)വിന്റെ വീട്ടിലേക്ക് ഒരു സഹാബി സമ്പത്ത് അഭ്യർത്ഥിച്ചുകൊണ്ട് പോവുകയും അദ്ദേഹം ഉസ്മാൻ(റ)വിന്റെ വീട്ടിലെത്തിയ സന്ദർഭത്തിൽ ഉസ്മാൻ(റ) വിളക്കിന്റെ തിരി കൂടി പോയ കാരണത്താൽ ഭാര്യയെ ശകാരിക്കുന്നതായി കണ്ടു. ഇത് കണ്ട് അദ്ദേഹം തിരികെ പോകുമ്പോൾ ഉസ്മാൻ(റ)അദ്ദേഹത്തെ തിരികെ വിളിക്കുകയും സമ്പത്ത് കൊടുക്കുകയും ചെയ്തു? दिस॰ 29, 2022 Start writing here...... സഹാബി (Sahaba) Read more
11. ദീനിന്റെ മജ്ലിസിന്റെ തുടക്കത്തിൽ പറയുന്ന ഒരു അമൽ കബൂൽ ആയതിന്റെ ലക്ഷണമാണ് അതിനുശേഷം മറ്റൊരു അമൽ ചെയ്യാനുള്ള തൗഫീഖ് കിട്ടുക എന്നത്. ഉദാഹരണമായി നമസ്കാരത്തിന് ശേഷം ദീനിന്റെ മജ്ലിസിൽ ഇരിക്കാനുള്ള തൗഫീഖ് കിട്ടുക. നമുക്ക് ഒരു അമലും ഖബൂലായത് അറിയാൻ സാധിക്കുകയില്ലല്ലോ? दिस॰ 29, 2022 Start writing here...... Read more
10. ഉമർ(റ) ദീനിന്റെ മജ്ലിസിന് ശേഷം ഞാൻ ഇന്ന് ധാരാളം നന്മകൾ സമ്പാദിച്ചു, തിന്മകളെ എല്ലാം നന്മകളായി മാറ്റപ്പെട്ടു എന്നും പറയുമായിരുന്നു? दिस॰ 29, 2022 Start writing here...... ഉമർ Umar(R) സഹാബി (Sahaba) Read more
9. നബി(സ) ഇസ്രാ-മിഅ്റാജിന്റെ രാത്രിയിൽ പോകുന്ന സമയത്ത് കുറച്ചു കാര്യങ്ങൾ മുകളിലേക്ക് പോകുന്നതായും കുറച്ചു കാര്യങ്ങൾ താഴേക്ക് വരുന്നതായും കണ്ടു ഇതിനെക്കുറിച്ച് ജിബ്രീലി(അ)നോട് ചോദിച്ചപ്പോൾ ഉമ്മത്തിങ്ങളുടെ അമലുകളാണ് മുകളിലോട്ട് പോകുന്നതെന്നും അല്ലാഹുവിന്റെ തീരുമാനങ്ങളാണ് താഴേക്ക് വരുന്നത് എന്ന് പറയുകയുണ്ടായി? दिस॰ 29, 2022 Start writing here...... നബി(സ) Muhammed Nabi(S) Read more
8. ശക്തമായ മഴയുള്ള ഒരു ദിവസം അബൂജഹലിന്റെ വീടിൻറെ വാതിൽ ആരോ മുട്ടുന്നതായി കേട്ടു. ഈ അവസ്ഥയിൽ വന്നത് ആരായിരുന്നാലും അയാളുടെ ആവശ്യം ഞാൻ പൂർത്തീകരിച്ചു കൊടുക്കും എന്ന് പറഞ്ഞു വാതിൽ തുറക്കുമ്പോൾ നബി(സ)ആയിരുന്നു അത്.നബി(സ) അയാളെ ക്ഷണിക്കുകയും അബൂജഹല വാതിൽ അടയ്ക്കുകയും ചെയ്ത സംഭവം? दिस॰ 29, 2022 Start writing here...... നബി(സ) Muhammed Nabi(S) Read more
7. അബൂബക്കർ(റ) മഴയുള്ള ഒരു സന്ദർഭത്തിൽ ഒരു മലയിലേക്ക് ഒരാൾ കയറാൻ ശ്രമിക്കുകയും വീഴുകയും ചെയ്യുന്നതായി കണ്ടു. അത് നബി(സ) ആയിരുന്നു. കാരണം അന്വേഷിച്ചപ്പോൾ ആ മലയുടെ മറുവശത്ത് ഒരു സംഘം എത്തിച്ചേർന്നിട്ടുണ്ടെന്നും അവരിലേക്ക് ദീൻ എത്തിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത് എന്നും മറുപടി പറഞ്ഞ സംഭവം? दिस॰ 29, 2022 Start writing here...... അബൂബക്കർ Abubakar(R) സഹാബി (Sahaba) Read more