42. അതിഥിയുടെ കൂടെ ഭക്ഷണം കഴിച്ചാൽ ഹിസാബ് ഉണ്ടാകൂല എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... ഭക്ഷണം (Food) Read more
41. ഉമ്മത്തിന്റെ ഫസാദിന്റ കാലത്ത് നബി (സ)ന്റെ സുന്നതിനെ മുറുകെ പിടിച്ചാൽ 100 ശഹീദിന്റെ നന്മ ലഭിക്കും എന്നതിന് പകരം നബി(സ) തങ്ങളുടെ ഒരു സുന്നതിനെ മുറുകെ പിടിച്ചാൽ 100 ശഹീദിന്റെ പ്രതിഫലം കിട്ടുമെന്ന പരാമർശം? दिस॰ 29, 2022 Untraceable Start writing here...... നബി(സ) Muhammed Nabi(S) Read more
40. തഹജ്ജുദ് പതിവാക്കുന്ന വ്യക്തി അല്ലാഹുവിന്റെ ഔലിയ ആയിട്ടല്ലാതെ മരിക്കുകയില്ല എന്ന് ഹദീസുകൾ വന്നിട്ടില്ല എന്ന വസ്തുത? दिस॰ 29, 2022 Untraceable Start writing here...... Read more
39. നബി(സ) കാലഘട്ടത്തിൽ ഒരു രാജാവ് നബി(സ)ക്ക് ഒരു വൈദ്യനെ ഹദിയ ആയി നൽകി. 2-3 മാസം മദീനയിൽ നിന്നിട്ടും രോഗികൾ വരാത്ത കൊണ്ട് മടങ്ങി പോകാൻ നബി(സ)യോട് അനുവാദം ചോദിച്ചപ്പോൾ തങ്ങൾ അനുവാദം നൽകി. "അതായത് ഞങ്ങൾ വിശപ്പ് ഉണ്ടായിട്ടേ കഴിക്കാറുള്ളൂ ക്ഷീണം വരുമ്പോഴേ ഉറങ്ങാറുള്ളൂ" എന്ന് നബി(സ) വൈദ്യനോട് പറഞ്ഞതായി പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... നബി(സ) Muhammed Nabi(S) Read more
38. നബി(സ) വഫാത് സമയത്ത് മരണത്തിന്റെ വേദനയെപ്പറ്റി പറയപ്പെട്ടപ്പോൾ എന്റെ ഉമ്മത്തിന്റെ എല്ലാരുടെയും വേദന ഞാൻ അനുഭവിച്ചോളാം എന്ന് മലക്കുകളോട് പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... നബി(സ) Muhammed Nabi(S) Read more
37. ആഹാരം കഴിച്ച ശേഷം കൈവിരലുകൾ ചുവന്ന വർണ്ണം ആകുന്ന വരെ നബി(സ) ഉറുഞ്ചിയിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... ഭക്ഷണം (Food) Read more
36. ആയിഷ(റ) കഴുകി വച്ച പാത്രവും നബി(സ) കഴിച്ച പാത്രവും തമ്മിൽ തിരിച്ചറിയില്ലായിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... ഭക്ഷണം (Food) സഹാബി (Sahaba) Read more
35. രണ്ടോ മൂന്നോ താടി രോമം മാത്രമുള്ള ഒരു സ്വഹാബി നബി (സ) അടുക്കൽ വന്നപ്പോൾ നബി (സ) അദ്ദേഹത്തെ നോക്കി ചിരിച്ചു. ഇതിൽ അദ്ദേഹത്തിന് വിഷമം തോന്നുകയും അദ്ദേഹം മുഴുവൻ താടി രോമങ്ങൾ മുറിച്ച് കളയുകയും ചെയ്തു. പിറ്റേദിവസം നബി(സ) അദ്ദേഹത്തോട് പറഞ്ഞു താടി രോമങ്ങളിൽ ഹൂറിലീകളെ കണ്ട് ചിരിച്ചതാണെന്ന് പറഞ്ഞ ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... Read more
34. പള്ളിയിൽ വച്ച് ദുനിയാവിന്റെ സംസാരം സംസാരിച്ചാൽ 40 വർഷത്തെ അമലുകൾ പൊളിഞ്ഞു പോകും?.പള്ളിയിൽ വച്ച് പൊട്ടിച്ചിരിച്ചാൽ ഉണ്ടാകുന്ന നഷ്ടങ്ങൾ? दिस॰ 29, 2022 Untraceable Start writing here...... Read more
33. കുടുംബത്തിനുവേണ്ടി അധ്വാനിച്ച് കയ്യിൽ തഴമ്പുകള് വന്ന സഹാബിയുടെ കൈകൾ നബി(സ) പിടിച്ചു ചുംബിക്കുകയും ആർക്കെങ്കിലും സ്വർഗ്ഗവാസിയുടെ കൈകൾ കാണണമെങ്കിൽ കണ്ടുകൊള്ളൂ എന്ന് പറയുകയും ചെയ്ത ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... Read more
32. ഒരു സഹാബി വീട്ടിൽ ദാരിദ്ര്യം ആണെന്ന് പറഞ്ഞു.നബി(സ) വാതിലിൽ കർട്ടൻ ഇടാൻ പറഞ്ഞു. അത് വഴി നിസ്ക്കാരം ഇല്ലാത്ത ആളുടെ നോട്ടം തടയപ്പെട്ടു, ദാരിദ്ര്യം മാറി എന്ന് പറയപ്പെടുന്ന ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... Read more
31. ഉറങ്ങാൻ കിടക്കുമ്പോ ദിക്ർ ചെയ്തു കൊണ്ട് കിടന്നു ഉറങ്ങിപ്പോയാൽ മലക്കുകൾ നന്മ എഴുതുന്നത് നിർത്തും. അപ്പൊ അല്ലാഹ് ചോദിക്കും എന്താ എഴുത് നിർത്തിയത്.... മലക്കുകൾ ദാസൻ ഉറങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവന് ഉറക്കം കൊടുത്തത് ഞാൻ ആണ് അതുകൊണ്ട് ഉണരും വരെ നന്മ എഴുതാൻ അല്ലാഹ് പറഞ്ഞു എന്ന് പറയുന്ന ഹദീസ്? दिस॰ 29, 2022 Untraceable Start writing here...... ഉറക്കം (Sleep) Read more