87. ഫാത്തിമ(റ)യെ ഖബറിൽ വെക്കുന്ന സമയം ഒരാൾ കബറിനെ നോക്കി പറഞ്ഞു.നിന്നിലേക്ക് വരുന്ന ഈ വ്യക്തി നബി(സ)യുടെ പുത്രി ഫാത്തിമയാണ്. സ്വർഗ്ഗ സ്ത്രീകളുടെ നേതാവാണ്. അപ്പോൾ കബർ വിളിച്ചുപറഞ്ഞു ഞാൻ എന്നിലേക്ക് വരുന്ന വ്യക്തികൾ ആരാണെന്ന് നോക്കാറില്ല, മറിച്ച് അവരുടെ ഈമാനും അമലും മാത്രമേ നോക്കാറുള്ളൂ. അതനുസരിച്ചാണ് എന്റെ പെരുമാറ്റം? फ़र॰ 2, 2023 Untraceable If anyone know its references & authenticity, please inform... സഹാബി (Sahaba) Read more
86. ഒരു സ്വഹാബി മൂന്നു പ്രാവശ്യം നിസ്കരിച്ചിട്ട് ആട്ടുകല്ലിൽ നിന്ന് മാവ് വരുത്തിയ സംഭവം?(ഈ സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്,പക്ഷേ രിവായതിൽ ഒന്നും നിസ്കാരം എന്ന പരാമർശം കണ്ടിട്ടില്ല) फ़र॰ 2, 2023 Untraceable In all of these narrations there is no mention of the person performing any salah. In fact, it is mentioned that the wife of this person turned to Allah Ta’ala and asked from Him instead of asking fro... ഭക്ഷണം (Food) സഹാബി (Sahaba) Read more
79. ഉമർ(റ) പറഞ്ഞതായി വരുന്നു, "എനിക്ക് ഖിലാഫത്തിന്റെ ഉത്തരവാദിത്വം ഇല്ലാതിരുന്നെങ്കിൽ ഞാൻ മസ്ജിദ് നബവിയുടെ മുഅദ്ദിനാകുമായിരുന്നു"? फ़र॰ 2, 2023 Untraceable If anyone know its references & authenticity, please inform... ഉമർ Umar(R) സഹാബി (Sahaba) Read more
76. ഒരു സ്ത്രീ നിസ്കരിച്ചിട്ട് മരണപ്പെട്ട തന്റെ കുട്ടിക്ക് ജീവൻ തിരിച്ചു വാങ്ങി എന്ന സംഭവം? (സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്,പക്ഷേ രിവായതിൽ ഒന്നും നിസ്കാരം എന്ന പരാമർശം കണ്ടിട്ടില്ല) फ़र॰ 2, 2023 Untraceable Anas ibn Malik (radiyallahu ‘anhu) that during the time of Nabi (sallallahu ‘alayhi wa sallam) a mother had lost her child. She made fervent du’a to Allah and through the blessing of her du’a, Allah T... സഹാബി (Sahaba) സ്ത്രീകൾ (Women) Read more
75. നബി (സ) തങ്ങളുടെ അടുക്കൽ ഒരു സ്ത്രീ തന്റെ കുട്ടിയെ മധുരം അധികം കഴിക്കുന്നതിൽ നിന്നും ഉപദേശിക്കാൻ പറഞ്ഞപ്പോ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു എന്നും ശേഷം വന്നപ്പോൾ ഉപദേശിച്ചു, അന്ന് പറയാഞ്ഞത് ഞാൻ അന്ന് മധുരം കഴിക്കുമായിരുന്നു എന്നും പറയപ്പെടുന്ന സംഭവം? जन॰ 30, 2023 Untraceable Start writing here...... നബി(സ) Muhammed Nabi(S) ഭക്ഷണം (Food) സഹാബി (Sahaba) സ്ത്രീകൾ (Women) Read more
72. അബു അയ്യൂബ് അൻസാരി(റ) ഖബർസ്ഥാനിൽ നിന്ന് പ്രകാശം പുറപ്പെടുന്നത് കണ്ടപ്പോൾ ഒരുപാട് പേര് ഇസ്ലാo സ്വീകരിച്ചു എന്ന് പറയപ്പെടുന്ന സംഭവം? जन॰ 26, 2023 Untraceable If anyone know its references & authenticity, please inform... സഹാബി (Sahaba) Read more
71. ഉമർ(റ) ഒരു മജ്ലിസ് കൂടിക്കഴിഞ്ഞാൽ ഈ കൂട്ടത്തിൽ ഏറ്റവും വലിയ പാപി ഞാൻ ആണെന്ന് പറയുമായിരുന്നു എന്ന് പറയപ്പെടുന്ന സംഭവം? जन॰ 26, 2023 Untraceable Start writing here...... ഉമർ Umar(R) സഹാബി (Sahaba) Read more
68. ബൈത്തുൽ മുഖദ്ദസ് കീഴടക്കിയ സമയത്ത് ഉമർ(റ)വിനെ അവിടുത്തെ പാതിരിമാർ ക്ഷണിക്കുകയും ആ ക്ഷണം സ്വീകരിച്ച് ഉമർ(റ)അവിടെയെത്തി വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തു.ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സുപ്രയിൽ വീണ ആഹാരം ഉമർ(റ)എടുത്ത് കഴിച്ചു.വലിയ ആൾക്കാർ അവിടെ ഉണ്ടായിരുന്നതിനാൽ കൂടെ കഴിച്ചു കൊണ്ടിരുന്ന ചില സഹാബാക്കൾ അദ്ദേഹത്തെ ഇതിൽനിന്ന് തടഞ്ഞു. അപ്പോൾ ഉമർ(റ)പറഞ്ഞു "ഈ വിഡ്ഢികളായ ആൾക്കാർക്ക് വേണ്ടി ഞാൻ എന്തിന് എന്റെ ഹബീബായ റസൂലിന്റെ സുന്നത്തിനെ ഒഴിവാക്കണം"? जन॰ 26, 2023 Untraceable Start writing here...... ഉമർ Umar(R) ഭക്ഷണം (Food) സഹാബി (Sahaba) Read more
63. സ്വർഗത്തിലേക്ക് രണ്ടു ചുവടാണുള്ളത് ഒന്നാമത്തെത് നഫ്സിന്റെ മുകളിൽ വക്കുക രണ്ടാമത്തെത് സ്വർഗത്തിൽ ആയിരിക്കും.....എന്ന് അബൂബക്കർ (റ) പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭവം? जन॰ 26, 2023 Untraceable Start writing here...... അബൂബക്കർ Abubakar(R) സഹാബി (Sahaba) Read more
62. സഅദ് ഇബ്നു അബിവക്കാസ്(റ)ന്റെ ഖബർ ചൈന യിൽ ആണെന്ന് പറയപ്പെടുന്ന വിഷയം? जन॰ 26, 2023 Untraceable Start writing here...... സഹാബി (Sahaba) Read more
61. ഒരിക്കൽ നബി(സ) ഫാത്തിമ(റ) വീട്ടിൽ പോയി അപ്പോൾ കുഞ്ഞുങ്ങൾ വിശന്നു കരയുന്നുണ്ടായിരുന്നു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പറഞ്ഞപ്പോൾ ഒന്നും ഇല്ലെന്നും അലി(റ) എവിടെ എന്ന് ചോദിച്ചപ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ പോയി എന്നും നബി(സ) വിഷമത്തോടെ തിരിച്ചു വന്നു എന്നും പറയപ്പെടുന്ന സംഭവം? जन॰ 26, 2023 Untraceable If anyone know its references & authenticity, please inform... നബി(സ) Muhammed Nabi(S) ഭക്ഷണം (Food) സഹാബി (Sahaba) Read more
57. അൻസ്വാരികൾ തങ്ങളുടെ ഭാര്യമാരെ ത്വലാഖ് ചൊല്ലി മുഹാജിറുകൾക്ക് വിവാഹം ചെയ്ത് കൊടുത്തു!? दिस॰ 29, 2022 Untraceable ഇസ്ലാമിലെ സാഹോദര്യത്തെയും, ഇസ്ലാമിലേക്ക് കടന്നു വരുന്നവരെ സ്വീകരിക്കേണ്ടതിന്റെയും പ്രാധാന്യം പറയുമ്പോ പല പ്രഭാഷകരും പറയാറുള്ള ഒരു സംഭവമാണ് മുകളിൽ കൊടുത്തത്.മുഹാജിറുകളുടെയും അൻസ്വാറുകളുടെയും ചരിത്രത്തി... സഹാബി (Sahaba) Read more