9. നബി(സ) ഇസ്രാ-മിഅ്റാജിന്റെ രാത്രിയിൽ പോകുന്ന സമയത്ത് കുറച്ചു കാര്യങ്ങൾ മുകളിലേക്ക് പോകുന്നതായും കുറച്ചു കാര്യങ്ങൾ താഴേക്ക് വരുന്നതായും കണ്ടു ഇതിനെക്കുറിച്ച് ജിബ്രീലി(അ)നോട് ചോദിച്ചപ്പോൾ ഉമ്മത്തിങ്ങളുടെ അമലുകളാണ് മുകളിലോട്ട് പോകുന്നതെന്നും അല്ലാഹുവിന്റെ തീരുമാനങ്ങളാണ് താഴേക്ക് വരുന്നത് എന്ന് പറയുകയുണ്ടായി?

Start writing here...


8. ശക്തമായ മഴയുള്ള ഒരു ദിവസം അബൂജഹലിന്റെ വീടിൻറെ വാതിൽ ആരോ മുട്ടുന്നതായി കേട്ടു. ഈ അവസ്ഥയിൽ വന്നത് ആരായിരുന്നാലും അയാളുടെ ആവശ്യം ഞാൻ പൂർത്തീകരിച്ചു കൊടുക്കും എന്ന് പറഞ്ഞു വാതിൽ തുറക്കുമ്പോൾ നബി(സ)ആയിരുന്നു അത്.നബി(സ) അയാളെ ക്ഷണിക്കുകയും അബൂജഹല വാതിൽ അടയ്ക്കുകയും ചെയ്ത സംഭവം?