8. ശക്തമായ മഴയുള്ള ഒരു ദിവസം അബൂജഹലിന്റെ വീടിൻറെ വാതിൽ ആരോ മുട്ടുന്നതായി കേട്ടു. ഈ അവസ്ഥയിൽ വന്നത് ആരായിരുന്നാലും അയാളുടെ ആവശ്യം ഞാൻ പൂർത്തീകരിച്ചു കൊടുക്കും എന്ന് പറഞ്ഞു വാതിൽ തുറക്കുമ്പോൾ നബി(സ)ആയിരുന്നു അത്.നബി(സ) അയാളെ ക്ഷണിക്കുകയും അബൂജഹല വാതിൽ അടയ്ക്കുകയും ചെയ്ത സംഭവം?