77. "അല്ലാഹുവേ നീ എന്നേ വൃത്തിയാക്കിയത് പോലെ ഇവന്റെ ഹൃദയം വൃത്തിയാക്കണേ" എന്ന് പാത്രം ദുആ ചെയ്യും എന്ന പരാമർശം?. (പാപമോചനം തേടും എന്ന പരാമർശമാണ് ഹദിസിൽ കണ്ടത്)

Nubayshah (radiyallahu’anhu) reported that Rasulullah (sallallahu’alayhi wasallam) said:‘Whoever eats from a plate and licks it (after meals, using his fingers), the plate seeks forgiveness on his behalf.’(Sunan Tirmidhi, Hadith: 1804)

This Hadith is suitable for practice. In a Hadith of Sahih Muslim, Rasulullah (sallallahu’alayhi wasallam) encouraged the above, and said: ‘…for you do not know in which part of the food lies the blessing (barakah).’

 And Allah Ta’ala Knows best,

https://hadithanswers.com/benefit-of-cleaning-the-plate-after-meals/


76. ഒരു സ്ത്രീ നിസ്കരിച്ചിട്ട് മരണപ്പെട്ട തന്റെ കുട്ടിക്ക് ജീവൻ തിരിച്ചു വാങ്ങി എന്ന സംഭവം? (സംഭവം ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്,പക്ഷേ രിവായതിൽ ഒന്നും നിസ്കാരം എന്ന പരാമർശം കണ്ടിട്ടില്ല)