75. നബി (സ) തങ്ങളുടെ അടുക്കൽ ഒരു സ്ത്രീ തന്റെ കുട്ടിയെ മധുരം അധികം കഴിക്കുന്നതിൽ നിന്നും ഉപദേശിക്കാൻ പറഞ്ഞപ്പോ രണ്ടാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു എന്നും ശേഷം വന്നപ്പോൾ ഉപദേശിച്ചു, അന്ന് പറയാഞ്ഞത് ഞാൻ അന്ന് മധുരം കഴിക്കുമായിരുന്നു എന്നും പറയപ്പെടുന്ന സംഭവം?

74. ജുമാ നടക്കാത്ത വെള്ളിയാഴ്ച ആകും ദജ്ജാൽ പുറപ്പെടുക എന്ന് പറയപ്പെടുന്ന സംഭവം?