72. അബു അയ്യൂബ് അൻസാരി(റ) ഖബർസ്ഥാനിൽ നിന്ന് പ്രകാശം പുറപ്പെടുന്നത് കണ്ടപ്പോൾ ഒരുപാട് പേര് ഇസ്ലാo സ്വീകരിച്ചു എന്ന് പറയപ്പെടുന്ന സംഭവം?

If anyone know its references & authenticity, please inform


71. ഉമർ(റ) ഒരു മജ്‌ലിസ് കൂടിക്കഴിഞ്ഞാൽ ഈ കൂട്ടത്തിൽ ഏറ്റവും വലിയ പാപി ഞാൻ ആണെന്ന് പറയുമായിരുന്നു എന്ന് പറയപ്പെടുന്ന സംഭവം?