7. അബൂബക്കർ(റ) മഴയുള്ള ഒരു സന്ദർഭത്തിൽ ഒരു മലയിലേക്ക് ഒരാൾ കയറാൻ ശ്രമിക്കുകയും വീഴുകയും ചെയ്യുന്നതായി കണ്ടു. അത് നബി(സ) ആയിരുന്നു. കാരണം അന്വേഷിച്ചപ്പോൾ ആ മലയുടെ മറുവശത്ത് ഒരു സംഘം എത്തിച്ചേർന്നിട്ടുണ്ടെന്നും അവരിലേക്ക് ദീൻ എത്തിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത്‌ എന്നും മറുപടി പറഞ്ഞ സംഭവം?

6. നബി(സ) കുഞ്ഞുങ്ങളായ ഹസൻ ഹുസൈൻ കരയുന്നത് കണ്ടിട്ട് ഫാത്തിമ(റ)ട് മുലപ്പാൽ കൊടുക്കാൻ പറയുകയും ദാരിദ്ര്യം കാരണമായി മുലപ്പാൽ വറ്റിപ്പോയെന്ന് ഫാത്തിമ(റ) മറുപടി പറയുകയും ചെയ്ത സംഭവം?