67.
ഹജ്ജത്തുൽ വിദയിൽ നബി(സ) ഇവിടെ ഹാജലരുള്ളവർ ഹാജർ ഇല്ലാത്തവർക്ക് എത്തിച്ചുകൊടുക്കുക എന്ന് പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന സഹാബാക്കൾ അവരുടെ കുതിരകളും ഒട്ടകങ്ങളും ഏതൊരു ദിശയിലേക്കാണ് തിരിഞ്ഞു നിന്നിരുന്നത് ആ ഭാഗത്തേയ്ക്ക് പുറപ്പെട്ടു പോയി എന്ന് പറയപ്പെടുന്ന സംഭവം?