66. നബി (സ)വീട്ടിൽ ഒരു രാത്രി യിൽ ഒരു ബദു വന്ന് താമസിക്കുകയും.. രാത്രി വീട്ടിൽ വിസർജനം നടത്തി യിട്ട് പോയി.. മറന്നു പോയ വടി /വാൾ എടുക്കാൻ വന്നപ്പോൾ നബി (സ) സ്വന്തം അത് വൃത്തി ആക്കുന്നത് കണ്ട് അദ്ദേഹം മുസ്ലിം ആയി എന്ന് പറയപ്പെടുന്ന സംഭവം?

65. ഒരു സ്വഹാബി പറയുമായിരുന്നു.. ഞാൻ ഇസ്ലാം സ്വീകരിക്കും മുൻപ് എന്റെ അടുക്കൽ നബി (സ) 40 തവണ വന്നിരുന്നു എന്ന് പറയപ്പെടുന്ന സംഭവം