65. ഒരു സ്വഹാബി പറയുമായിരുന്നു.. ഞാൻ ഇസ്ലാം സ്വീകരിക്കും മുൻപ് എന്റെ അടുക്കൽ നബി (സ) 40 തവണ വന്നിരുന്നു എന്ന് പറയപ്പെടുന്ന സംഭവം

If anyone know its references & authenticity, please inform


64. റസൂൽ (സ) അബുജഹൽ ന്റെ അടുത്ത് 50-100 തവണ പോയി ദഅവത് ചെയ്തിരുന്നു.. എന്ന് പറയപ്പെടുന്ന സംഭവം?