64. റസൂൽ (സ) അബുജഹൽ ന്റെ അടുത്ത് 50-100 തവണ പോയി ദഅവത് ചെയ്തിരുന്നു.. എന്ന് പറയപ്പെടുന്ന സംഭവം?

If anyone know its references & authenticity, please inform


63. സ്വർഗത്തിലേക്ക് രണ്ടു ചുവടാണുള്ളത് ഒന്നാമത്തെത് നഫ്സിന്റെ മുകളിൽ വക്കുക രണ്ടാമത്തെത് സ്വർഗത്തിൽ ആയിരിക്കും.....എന്ന് അബൂബക്കർ (റ) പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭവം?