61. ഒരിക്കൽ നബി(സ) ഫാത്തിമ(റ) വീട്ടിൽ പോയി അപ്പോൾ കുഞ്ഞുങ്ങൾ വിശന്നു കരയുന്നുണ്ടായിരുന്നു. കുട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പറഞ്ഞപ്പോൾ ഒന്നും ഇല്ലെന്നും അലി(റ) എവിടെ എന്ന് ചോദിച്ചപ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ പോയി എന്നും നബി(സ) വിഷമത്തോടെ തിരിച്ചു വന്നു എന്നും പറയപ്പെടുന്ന സംഭവം?
If anyone know its references & authenticity, please inform