59. നബി(സ)യും, ജിബ്‌രീൽ(അ) ദീനിനേക്കാൾ മികച്ചത് ആരാണെന്ന വിഷയത്തിലുള്ള സംഭാഷണം.?

ജിബ്രീൽ അലൈഹിസ്സലാം റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ അടുക്കൽ വന്ന് അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടം എന്നെയാണോ അതോ തങ്ങളെ ആണോ എന്ന് ചോദിക്കുന്ന സന്ദർഭത്തിൽ എന്നെ ആണെന്ന് തങ്ങൾ പറഞ്ഞു, പിന്നെ താങ്കൾ ആണോ ഖുർആൻ ആണോ എന്ന് ചോദിക്കുമ്പോൾ എന്നെയാണെന്ന് തങ്ങൾ പറഞ്ഞു പിന്നീട് താങ്കളെ ആണോ ദീനാണോ എന്ന് ചോദിക്കുമ്പോൾ ദീൻ ആണെന്ന് തങ്ങൾ പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്...?


58. എന്റെ മദീന നിങ്ങളെ ആക്രമിക്കാൻ വന്നാലും നിങ്ങൾ നിങ്ങളുടെ രാജ്യത്തിന്റെ കൂടെ നിൽക്കുക, ഹദീസ്?