52. അബൂബക്കർ(റ) ന്റെ 2 ദിവസത്തെ അമൽ കൊടുത്താൽ ഉമർ(റ) തന്റെ ജീവിതകാലം മുഴുവൻ ചെയ്ത അമലും നൽകാം എന്ന് ഉമർ (റ) പറഞ്ഞു എന്ന് പറയപ്പെടുന്ന സംഭവം?

51. മൂത്തത് യുദ്ധത്തിൽ ഷഹീദായ അബ്ദുല്ലഹ് ബിൻ റവാഹ(റ) താമസിച്ചതിന്റ പേരിൽ 500 വർഷം കഴിഞ്ഞേ സ്വർഗത്തിൽ പ്രവേശിക്കു എന്ന് നബി (സ) പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്?