5. ജിബ്‌രീൽ(അ) നബി(സ)യുടെ അടുക്കൽ വന്നു പറഞ്ഞു,എനിക്ക് ആകാശത്തുനിന്നും പെയ്യുന്ന മഴയുടെ മഴത്തുള്ളികളുടെ എണ്ണം,ലോകത്തുള്ള മുഴുവൻ മരങ്ങളുടെയും ഇലകളുടെ എണ്ണം,ലോകത്തുള്ള മുഴുവൻ മണൽത്തരികളുടെയും എണ്ണം എണ്ണിത്തിട്ടപ്പെടുത്താൻ കഴിയും. പക്ഷേ ഒരാൾ അല്ലാഹുവിൻറെ മാർഗത്തിൽ ഇഹലാസോടു ചെയ്യുന്ന ഒരമലിന്റെ പ്രതിഫലം എനിക്ക് കണക്കാക്കാൻ സാധിക്കുകയില്ല?

Start writing here...


4. ആയിഷ(റ) നബി(സ)യോട് പറഞ്ഞു. ഞാൻ വലിയ സന്തോഷത്തിലാണ് കാരണം ഞാൻ അല്ലാഹുവിൻറെ റസൂലിൻറെ വീട്ടിലാണ്അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഈ വീടായിരിക്കുമല്ലോ. അപ്പോൾ നബി(സ) പറഞ്ഞു. ഒരിക്കലുമല്ല ആയിഷ, അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ദീനിന്റെ മാർഗത്തിൽ പുറപ്പെട്ട ഒരാളുടെ വീടാണ്?