48. ജിബ്‌രീൽ(അ) അബൂബക്കർ(റ)ന്റെ സ്വർഗം കാണാൻ അള്ളാഹുവിനോട് അനുവാദം വാങ്ങി തന്റെ 600 ചിറകുകൾ വിരിച്ചു കുറെ ചുറ്റിയിട്ട് ആകെ ക്ഷീണിച്ചു,എന്നിട്ടും സ്വർഗത്തിന്റെ ഒരു ചെറിയ ഭാഗം എത്തിയുള്ളു.അത്രയും വിശാലമായ സ്വർഗം ആണ് അബൂബക്കർ(റ)ന് അള്ളാഹു കൊടുക്കുന്നത് എന്ന് പറയപ്പെടുന്ന ഹദീസ്?

47. നബി(സ) ജീവിതത്തിൽ ഒരിക്കൽ മാത്രമേ നമസ്കാരത്തിൽ "തബ്ബത് യദാ" സൂറത്ത് ഓതിയിട്ടുള്ളു എന്ന് പറയപ്പെടുന്ന രിവായത്?