40. തഹജ്ജുദ് പതിവാക്കുന്ന വ്യക്തി അല്ലാഹുവിന്റെ ഔലിയ ആയിട്ടല്ലാതെ മരിക്കുകയില്ല എന്ന് ഹദീസുകൾ വന്നിട്ടില്ല എന്ന വസ്തുത?

Start writing here...


39. നബി(സ) കാലഘട്ടത്തിൽ ഒരു രാജാവ് നബി(സ)ക്ക് ഒരു വൈദ്യനെ ഹദിയ ആയി നൽകി. 2-3 മാസം മദീനയിൽ നിന്നിട്ടും രോഗികൾ വരാത്ത കൊണ്ട് മടങ്ങി പോകാൻ നബി(സ)യോട് അനുവാദം ചോദിച്ചപ്പോൾ തങ്ങൾ അനുവാദം നൽകി. "അതായത് ഞങ്ങൾ വിശപ്പ് ഉണ്ടായിട്ടേ കഴിക്കാറുള്ളൂ ക്ഷീണം വരുമ്പോഴേ ഉറങ്ങാറുള്ളൂ" എന്ന് നബി(സ) വൈദ്യനോട് പറഞ്ഞതായി പറയപ്പെടുന്ന ഹദീസ്?