4. ആയിഷ(റ) നബി(സ)യോട് പറഞ്ഞു. ഞാൻ വലിയ സന്തോഷത്തിലാണ് കാരണം ഞാൻ അല്ലാഹുവിൻറെ റസൂലിൻറെ വീട്ടിലാണ്അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ഈ വീടായിരിക്കുമല്ലോ. അപ്പോൾ നബി(സ) പറഞ്ഞു. ഒരിക്കലുമല്ല ആയിഷ, അല്ലാഹു ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ദീനിന്റെ മാർഗത്തിൽ പുറപ്പെട്ട ഒരാളുടെ വീടാണ്?