39. നബി(സ) കാലഘട്ടത്തിൽ ഒരു രാജാവ് നബി(സ)ക്ക് ഒരു വൈദ്യനെ ഹദിയ ആയി നൽകി. 2-3 മാസം മദീനയിൽ നിന്നിട്ടും രോഗികൾ വരാത്ത കൊണ്ട് മടങ്ങി പോകാൻ നബി(സ)യോട് അനുവാദം ചോദിച്ചപ്പോൾ തങ്ങൾ അനുവാദം നൽകി. "അതായത് ഞങ്ങൾ വിശപ്പ് ഉണ്ടായിട്ടേ കഴിക്കാറുള്ളൂ ക്ഷീണം വരുമ്പോഴേ ഉറങ്ങാറുള്ളൂ" എന്ന് നബി(സ) വൈദ്യനോട് പറഞ്ഞതായി പറയപ്പെടുന്ന ഹദീസ്?

Start writing here...


38. നബി(സ) വഫാത് സമയത്ത് മരണത്തിന്റെ വേദനയെപ്പറ്റി പറയപ്പെട്ടപ്പോൾ എന്റെ ഉമ്മത്തിന്റെ എല്ലാരുടെയും വേദന ഞാൻ അനുഭവിച്ചോളാം എന്ന് മലക്കുകളോട് പറഞ്ഞു എന്ന് പറയപ്പെടുന്ന ഹദീസ്?