36. ആയിഷ(റ) കഴുകി വച്ച പാത്രവും നബി(സ) കഴിച്ച പാത്രവും തമ്മിൽ തിരിച്ചറിയില്ലായിരുന്നു എന്ന് പറയപ്പെടുന്ന ഹദീസ്?

35. രണ്ടോ മൂന്നോ താടി രോമം മാത്രമുള്ള ഒരു സ്വഹാബി നബി (സ) അടുക്കൽ വന്നപ്പോൾ നബി (സ) അദ്ദേഹത്തെ നോക്കി ചിരിച്ചു. ഇതിൽ അദ്ദേഹത്തിന് വിഷമം തോന്നുകയും അദ്ദേഹം മുഴുവൻ താടി രോമങ്ങൾ മുറിച്ച് കളയുകയും ചെയ്തു. പിറ്റേദിവസം നബി(സ) അദ്ദേഹത്തോട് പറഞ്ഞു താടി രോമങ്ങളിൽ ഹൂറിലീകളെ കണ്ട് ചിരിച്ചതാണെന്ന് പറഞ്ഞ ഹദീസ്?