32. ഒരു സഹാബി വീട്ടിൽ ദാരിദ്ര്യം ആണെന്ന് പറഞ്ഞു.നബി(സ) വാതിലിൽ കർട്ടൻ ഇടാൻ പറഞ്ഞു. അത് വഴി നിസ്ക്കാരം ഇല്ലാത്ത ആളുടെ നോട്ടം തടയപ്പെട്ടു, ദാരിദ്ര്യം മാറി എന്ന് പറയപ്പെടുന്ന ഹദീസ്?

Start writing here...


31. ഉറങ്ങാൻ കിടക്കുമ്പോ ദിക്ർ ചെയ്തു കൊണ്ട് കിടന്നു ഉറങ്ങിപ്പോയാൽ മലക്കുകൾ നന്മ എഴുതുന്നത് നിർത്തും. അപ്പൊ അല്ലാഹ് ചോദിക്കും എന്താ എഴുത് നിർത്തിയത്.... മലക്കുകൾ ദാസൻ ഉറങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവന് ഉറക്കം കൊടുത്തത് ഞാൻ ആണ് അതുകൊണ്ട് ഉണരും വരെ നന്മ എഴുതാൻ അല്ലാഹ് പറഞ്ഞു എന്ന് പറയുന്ന ഹദീസ്?