31. ഉറങ്ങാൻ കിടക്കുമ്പോ ദിക്ർ ചെയ്തു കൊണ്ട് കിടന്നു ഉറങ്ങിപ്പോയാൽ മലക്കുകൾ നന്മ എഴുതുന്നത് നിർത്തും. അപ്പൊ അല്ലാഹ് ചോദിക്കും എന്താ എഴുത് നിർത്തിയത്.... മലക്കുകൾ ദാസൻ ഉറങ്ങിപ്പോയി എന്ന് പറഞ്ഞപ്പോൾ അവന് ഉറക്കം കൊടുത്തത് ഞാൻ ആണ് അതുകൊണ്ട് ഉണരും വരെ നന്മ എഴുതാൻ അല്ലാഹ് പറഞ്ഞു എന്ന് പറയുന്ന ഹദീസ്?