14. അബ്ദുറഹ്മാൻ ഇബ്ൻ ഔഫ്(റ) ഒരു സൽക്കാരം ഒരുക്കി എല്ലാവരെയും ക്ഷണിച്ചു. ഒരു സ്വഹാബി മാത്രം പങ്കെടുത്തില്ല അതിനെക്കുറിച്ച് നബി(സ)അദ്ദേഹത്തോട് ചോദിച്ചപ്പോൾ നബി(സ)യുടെ വഫാത്തിന് ശേഷം അവസ്ഥ എന്തായി തീരും എന്ന ചിന്തയിൽ ആയിരുന്നു എന്നു മറുപടി പറഞ്ഞു. അപ്പോൾ നബി(സ)മറ്റുള്ളവരോട് പറഞ്ഞു അബ്ദുറഹ്മാനി(റ)നേക്കാൾ കൂടുതൽ പ്രതിഫലം ഇദ്ദേഹം കരസ്ഥമാക്കി?

Start writing here...


13. നബി(സ) ഒരിക്കൽ മസ്ജിദ് നബവിയിൽ എത്തിയപ്പോൾ സഹാബാക്കൾ എല്ലാം ഓരോരോ ഹൽക്കകളിലായി അമലുകളിൽ മുഴുകിയിരിക്കുന്നതായി കണ്ടു. ഒരു സഹാബി മാത്രം ഒറ്റയ്ക്കായി ഏതോ ചിന്തയിൽ മുഴുകി ഇരിക്കുന്നതായി കണ്ടു. അദ്ദേഹത്തോട് കാര്യം തിരക്കിയപ്പോൾ ഉമ്മത്തിന്റെ ചിന്തയിൽ ആയി ഇരുന്നതായിരുന്നു എന്ന് പറഞ്ഞു. നബി(സ)മറ്റ് സഹാബാക്കളോട് വിളിച്ചുപറഞ്ഞു എല്ലാവരെക്കാളും പ്രതിഫലം ഈ സഹാബി കരസ്ഥമാക്കിയിരിക്കുന്നു?