Start writing here...
12. ഉസ്മാൻ(റ)വിന്റെ വീട്ടിലേക്ക് ഒരു സഹാബി സമ്പത്ത് അഭ്യർത്ഥിച്ചുകൊണ്ട് പോവുകയും അദ്ദേഹം ഉസ്മാൻ(റ)വിന്റെ വീട്ടിലെത്തിയ സന്ദർഭത്തിൽ ഉസ്മാൻ(റ) വിളക്കിന്റെ തിരി കൂടി പോയ കാരണത്താൽ ഭാര്യയെ ശകാരിക്കുന്നതായി കണ്ടു. ഇത് കണ്ട് അദ്ദേഹം തിരികെ പോകുമ്പോൾ ഉസ്മാൻ(റ)അദ്ദേഹത്തെ തിരികെ വിളിക്കുകയും സമ്പത്ത് കൊടുക്കുകയും ചെയ്തു?