11. ദീനിന്റെ മജ്ലിസിന്റെ തുടക്കത്തിൽ പറയുന്ന ഒരു അമൽ കബൂൽ ആയതിന്റെ ലക്ഷണമാണ് അതിനുശേഷം മറ്റൊരു അമൽ ചെയ്യാനുള്ള തൗഫീഖ് കിട്ടുക എന്നത്. ഉദാഹരണമായി നമസ്കാരത്തിന് ശേഷം ദീനിന്റെ മജ്‌ലിസിൽ ഇരിക്കാനുള്ള തൗഫീഖ് കിട്ടുക. നമുക്ക് ഒരു അമലും ഖബൂലായത് അറിയാൻ സാധിക്കുകയില്ലല്ലോ?