10. ഉമർ(റ) ദീനിന്റെ മജ്‌ലിസിന് ശേഷം ഞാൻ ഇന്ന് ധാരാളം നന്മകൾ സമ്പാദിച്ചു, തിന്മകളെ എല്ലാം നന്മകളായി മാറ്റപ്പെട്ടു എന്നും പറയുമായിരുന്നു?

9. നബി(സ) ഇസ്രാ-മിഅ്റാജിന്റെ രാത്രിയിൽ പോകുന്ന സമയത്ത് കുറച്ചു കാര്യങ്ങൾ മുകളിലേക്ക് പോകുന്നതായും കുറച്ചു കാര്യങ്ങൾ താഴേക്ക് വരുന്നതായും കണ്ടു ഇതിനെക്കുറിച്ച് ജിബ്രീലി(അ)നോട് ചോദിച്ചപ്പോൾ ഉമ്മത്തിങ്ങളുടെ അമലുകളാണ് മുകളിലോട്ട് പോകുന്നതെന്നും അല്ലാഹുവിന്റെ തീരുമാനങ്ങളാണ് താഴേക്ക് വരുന്നത് എന്ന് പറയുകയുണ്ടായി?