1. ഒരാൾക്ക് ഹജ്ജിനു വേണ്ടി പുറപ്പെടാൻ അല്ലാഹുവിൻറെ കരുണയുടെ ഒരു നോട്ടം മതി. എന്നാൽ അല്ലാഹുവിൻറെ മാർഗത്തിൽ പുറപ്പെടാൻ അല്ലാഹുവിൻറെ 70 കരുണയുടെ നോട്ടങ്ങൾ വേണം?

Start writing here...


90. മദീനയിൽ ഒരിക്കൽ ഒരു ജൂതൻ ഒരു സ്വഹാബിയുടെ കടയിൽ സാധനം വാങ്ങാൻ വന്നു. അപ്പോൾ ആ സഹാബി അടുത്തുള്ള ഒരു ജൂതന്റെ കടയിലേക്ക് പറഞ്ഞു വിട്ടു അവിടുന്ന് സാധനം വാങ്ങാൻ പറഞ്ഞു. അയാൾ സാധനം വാങ്ങിയതിനു ശേഷം തിരിച്ചുവന്ന് കാരണം ചോദിച്ചു. അപ്പോൾ ആ സഹാബി പറഞ്ഞു. എനിക്ക് എന്റെ ആവശ്യത്തിനുള്ള കച്ചവടം നടന്നു കഴിഞ്ഞു. ആ ജൂതന്റെ കടയിൽ ഇന്ന് ആരും വന്നിട്ടില്ല അതുകൊണ്ടാണ് അവിടേക്ക് പറഞ്ഞുവിട്ടത് ഇത് കേട്ട് ആ ജൂതൻ മുസ്ലിമായി?