6. Ali(R) was fighting a polytheist and was about to kill the polytheist when the polytheist spat in his face?യുദ്ധത്തിനിടയിൽ ശത്രു അലി(റ)വിന്റെ മുഖത്തേക്ക് തുപ്പിയ സംഭവം?
Q -Is the following narration authentic and what is its reference?This is just the gist of the narration:Sayyiduna ‘Ali (radiyallahu ‘anhu) was fighting a polytheist and was about to kill the polytheist when the polytheist spat in his face. Sayyiduna ‘Ali (radiyallahu ‘anhu) stopped and walked away. When asked he said that at first he was going to kill him for the sake of Allah, but after he spat at my face I was angry and was going to kill him out of personal anger so I didn’t.
അലി (റളിയല്ലാഹു അൻഹു) ഒരു ബഹുദൈവാരാധകനുമായി യുദ്ധം ചെയ്തു, ബഹുദൈവാരാധകനെ കൊല്ലാൻ ഒരുങ്ങുമ്പോൾ ആ ബഹുദൈവാരാധകൻ മുഖത്ത് തുപ്പി. സയ്യിദുനാ അലി (റ) നിർത്തി നടന്നു. ആദ്യം അള്ളാഹുവിന് വേണ്ടി അവനെ കൊല്ലാൻ പോകുകയാണെന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, പക്ഷേ അവൻ എന്റെ മുഖത്ത് തുപ്പിയതിന് ശേഷം എനിക്ക് ദേഷ്യം വന്നു, വ്യക്തിപരമായ ദേഷ്യത്തിൽ അവനെ കൊല്ലാൻ പോകുകയായിരുന്നു, അതിനാൽ ഞാൻ ചെയ്തില്ല.?

Have not come across this narration in any primary source nor have I come across a chain of narrators for this incident.A similar narration appears in Shi’i books. (Refer: Mawsu’atul Imam ‘Ali ibn Abi Talib Fil Kitabi Was Sunnah Wat Tarikh)

നമ്മൾ പണ്ട് മുതലേ പ്രസംഗത്തിലും ക്ലാസ്സുകളിലും കേട്ടു തഴമ്പിച്ച ഒരു കഥയാണിത്.യുദ്ധം കൊടുമ്പിരി കൊണ്ടു നടക്കുകയാണ് ശത്രുവുമായി യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന ധീരനായ അലി ( റ ).
ശത്രു താഴെ വീഴുകയും അയാളെ വധിക്കാൻ അലി(റ) വാളുയർത്തുകയും ചെയ്യുന്ന സന്ദർഭം,ഉടനെ ശത്രു അലിയുടെ മുഖത്തെക്ക് തുപ്പി, പെട്ടന്ന് ഉയർത്തിയ വാൾ താഴ്ത്തി അലി ( റ ) അയാളെ വിട്ട് തിരിഞ്ഞു നടക്കുന്നു,
ആ ശത്രു ഉടനെ അലിയെ പിന്തുടർന്ന് ചോദിക്കുന്നു എന്തിനാണ് അങ്ങ് എന്നെ വെറുതെ വിട്ടത്???
അപ്പോൾ അലി (റ ) പറഞ്ഞു ഇത്രേ നേരം നീ അല്ലാഹുവിന്റെ ശത്രുവായിരുന്നു പക്ഷെ എന്റെ മുഖത്തേക്ക് തുപ്പിയപ്പോൾ നീ എന്റെ ശത്രുവായി മാറി,അത് കൊണ്ട് നിന്നെ ഞാൻ വെറുതെ വിടുന്നു.
ഇത് കേട്ട ആ ശത്രു ഉടനെ ഇസ്ലാം സ്വീകരിച്ചു എന്ന് ചിലർ കൂടെ കൂട്ടി പറയാറുമുണ്ട്.
നിയ്യത്തിന്റെ പ്രാധാന്യം പറയാനായിട്ടാണ് പലരും ഈ കഥ വളരെ വൈകാരികമായി അവതരിപ്പിക്കാറുള്ളത്.പക്ഷെ ഈ കഥക്ക് യാതോരു അടിസ്ഥാനവുമില്ല, സ്വഹീഹായോ ദഈഫായോ ഒരു റിപ്പോർട്ട് പോലും ഒരു ഗ്രന്ഥത്തിലും കാണാൻ കഴിയില്ല എന്നാണ് പണ്ഡിതന്മാർ ഈ വിഷയത്തിൽ പറഞ്ഞിരിക്കുന്നത്.
മാത്രമല്ല കഥയിൽ തന്നെ അവിശ്വസനീയമായ പല കാര്യങ്ങളുമുണ്ട്, അല്ലാഹുവിന്റെ ശത്രു തന്റെ മുഖത്ത് തുപ്പിയാൽ അങ്ങിനെ മാപ്പ് കൊടുക്കുന്നവനല്ല അലി ( റ ) കാരണം ഏറ്റവും വലിയ അഹങ്കാരമാണ് അയാൾ ചെയ്തത്, തന്റെ മുഖത്ത് തുപ്പുന്നത്തോട് കൂടി അയാൾ തന്റെ ശത്രു ആയി എന്നാൽ അല്ലാഹുവിന്റെ ശത്രു അല്ലാതായിട്ടില്ല.
മറ്റൊന്ന് യുദ്ധ ഭൂമിയിൽ വെച്ച് വെറുതെ വിട്ടാൽ ഓടി രക്ഷപെടാൻ ശ്രേമിക്കാതെ പിന്നാലെ നടന്ന് എന്തിനാ എന്നെ വെറുതെ വിട്ടത്?????
എന്ന് ചോദിച്ചു എന്നതിലും അവിശ്വസനീയതയുണ്ട്.

And Allah Ta’ala Knows best

Links below

https://hadithanswers.com/a-narration-regarding-ali-radiyallahu-anhu-not-killing-a-polytheist-who-spat-on-him/
https://islamqa.info/ar/answers/224471/%D8%AD%D9%83%D8%A7%D9%8A%D8%A9-%D8%A7%D9%86-%D8%B9%D9%84%D9%8A%D8%A7-%D8%B1%D8%B6%D9%8A-%D8%A7%D9%84%D9%84%D9%87-%D8%B9%D9%86%D9%87-%D8%AA%D8%B1%D9%83-%D9%82%D8%AA%D9%84-%D8%A7%D9%84%D9%85%D8%B4%D8%B1%D9%83-%D9%84%D9%85%D8%A7-%D8%A8%D8%B5%D9%82-%D9%81%D9%8A-%D9%88%D8%AC%D9%87%D9%87


5. Seek knowledge as far as in China? ചൈനയിൽ പോയി പോലും അറിവ് തേടുക,ഹദീസ്?