Q-Is this story true….One day Prophet Muhammad (sallallahu alaihi wasallam) was going somewhere at noon and it was too hot in the desert when He (sallallahu alaihi wasallam) saw an old woman carrying her luggage on her head. Prophet Muhammad (sallallahu alaihi wasallam) helped her and took the luggage from the woman and carried it for her. Prophet Muhammad (sallallahu alaihi wasallam) asked the woman where she was going and why? She said that I am leaving this town as I have heard that a magician named Muhammad (nauzubillah)… etc
നമ്മൾ കേട്ടുതഴമ്പിച്ച ഒരു കഥയാണിത്.
മക്കയിൽ ഒരു വിറകു ശേഖരിക്കുന്ന വൃദ്ധയുണ്ടായിരുന്നു, ഒരിക്കൽ അവരുടെ വിറക് റസൂൽ ചുമന്നുകൊണ്ട് കൂടെ നടന്നു എന്നും അവരുടെ വീട്ടിൽ എത്തിയപ്പോൾ ആ വൃദ്ധ റസൂലിനോട് പറഞ്ഞു, മോനേ മക്കയിൽ മുഹമ്മദ് എന്ന ഒരുത്തൻ വന്നിട്ടുണ്ട് എന്നും അവൻ നമ്മുടെ കാക്കകാരണവന്മാരുടെ മതത്തിൽ നിന്ന് നമ്മളെ തെറ്റിക്കാൻ നടക്കുകയാണ് എന്നും മോൻ ഒരിക്കലും അവന്റെ ചതിയിൽ പെടരുത്, സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു എന്ന തരത്തിലുള്ള ഒരു കഥ!
ഇതെല്ലാം കേട്ട ശേഷം റസൂൽ പറഞ്ഞു ഞാനാണ് മക്കയിലെ ആ മുഹമ്മദ്, ഇത് കേട്ട വൃദ്ധ ആശ്ചര്യപ്പെട്ടു എന്നും ഇത്ര നല്ല ചെറുപ്പക്കാരനെയാണല്ലോ ഞാൻ തെറ്റിദ്ധരിച്ചത് എന്നും പറഞ്ഞ് ഇസ്ലാം സ്വീകരിച്ച കഥ.
ഒരു അടിസ്ഥാനവുമില്ലാത്ത എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഒന്നാണിത്. പണ്ഡിതന്മാർ ലാ അസ്‌ല ലഹാ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
Have not come across this in any authentic hadeeth.
We have not come across any accounts of this story in the reliable books that we have at hand. And Allah Ta’ala (الله تعالى) knows best.
And Allah Ta’ala Knows best
Few Links are below