Q- Is the following authentic: Hazrat Umar (radiyallahu’anhu) buried many of his daughters alive in the days of ignorance?
ഉമർ ബിൻ ഖത്താബ് (റ) 'പെൺകുട്ടികളെ' കൊന്ന് കുഴിച്ചു മൂടിയിരുന്നു...!?
നാം പലപ്രാവശ്യം കേട്ട കഥകളിൽ പെട്ടതാണിത്. ജാഹിലിയ്യ കാലത്ത് ഉമർ (റ) തന്റെ മകളെ കുഴിച്ചു മൂടിയ സംഭവം അദ്ദേഹം തന്നെ പിൽക്കാലത്തു ഖേദത്തോടെ പറയുന്നതാണു കഥ!!!!
പെൺകുട്ടി പിറന്നതിൽ അപമാനം നേരിടേണ്ടി വന്ന അദ്ദേഹം, തന്റെ മകളെ കുളിപ്പിച്ച് പുതു വസ്ത്രം അണിയിച്ചു കൂടെ കൊണ്ടുപോയി മരുഭൂമിയിൽ കുഴി കുഴിച്ചു, അപ്പോഴൊക്കെ മകൾ ഉപ്പാനെ നോക്കി ചിരിച്ചു കൊണ്ടിരുന്നു, കുഴിയിലേക്ക് മകളെ ഇറക്കിയപ്പോഴും മകൾ പുഞ്ചിരിതൂകി, വലിയ പാറക്കല്ല് തലയിലേക്കിട്ട് തല പൊട്ടിച്ചിതറി, മുഖത്തേക്ക് തെറിച്ച രക്തം തുടച്ച് കുഴിമൂടി തിരിച്ച് നടന്നു എന്നാണ് കഥാസാരം.
യാതൊരു അടിസ്ഥാനവുമില്ലാത്ത കഥയാണിത്.
ഹദീസ്/താരീഖ് ഗ്രന്ഥങ്ങളിലൊന്നും ഈ കഥ വിശ്വാസയോഗ്യമായ നിലക്ക് കാണാൻ സാധിക്കില്ല എന്നാണ് പണ്ഡിതന്മാർ പറഞ്ഞത്.
റാഫിദിയായ( ഷിയാ) ഒരു വ്യക്തി കൊണ്ടു വന്ന ഒരു റിപ്പോർട്ട് മാത്രമാണ് ഈ വിഷയത്തിലുള്ളത് അയാൾ കള്ളനും ഈ റിപ്പോർട്ട് കളവുമാണെന്നും പണ്ഡിതന്മാർ പഠിപ്പിക്കുന്നു.
മാത്രമല്ല ഉമർ(റ) പെൺകുട്ടികളെ കൊല്ലുന്ന ആളായിരുന്നെങ്കിൽ അദ്ദേഹത്തിന് എങ്ങിനെ പെൺകുട്ടികൾ ഉണ്ടായി?! ഹഫ്സ(റ )എന്ന അദ്ദേഹത്തിന്റെ മകളെയാണ് റസൂൽ(സ ) വിവാഹം കഴിച്ചത്.
മാത്രമല്ല സ്വഹീഹായ ഒരു ഹദീസിൽ ഖൈസ് ഇബ്നു ആസിം എന്നൊരാൾ وَإِذَا الْمَوْءُودَةُ سُئِلَتْ
എന്ന ആയത്ത് ഓതി കേട്ടപ്പോൾ റസൂലിനോട് പരാതി പറയുന്നുണ്ട്, ഞാൻ എന്റെ ജാഹിലിയ്യ കാലത്ത് എട്ട് പെൺകുട്ടികളെ കൊന്നിട്ടുണ്ട് എന്ന്. അപ്പോ റസൂൽ പറഞ്ഞു നീ ഓരോ അടിമയെ വീതം അതിനുള്ള പ്രായശ്ചിത്തമായി മോചിപ്പിക്കുക.
ഈ സംഭവം പറയുന്നത് ഉമർ ബിൻ ഖത്താബാണ്, അങ്ങനെയാണെങ്കിൽ തന്റെ വിഷയത്തിൽ അദ്ദേഹം മൗനം പാലിക്കുമോ?!
عن النعمان بن بشير رضي الله عنه يقول : سمعت عمر بن الخطاب يقول: وسئل عن قوله : ( وَإِذَا الْمَوْءُودَةُ سُئِلَتْ ) التكوير/8، قال : جاء قيس بن عاصم إلى رسول الله صلى الله عليه وسلم قال : ( إني وأدت ثماني بنات لي في الجاهلية . قال : أعتق عن كل واحدة منها رقبة . قلت : إني صاحب إبل . قال : ( أهد إن شئت عن كل واحدة منهن بدنة ) رواه البزار (1/60)، والطبراني في "المعجم الكبير " (18/337) وقال الهيثمي : " ورجال البزار رجال الصحيح غير حسين بن مهدي الأيلي وهو ثقة " انتهى. " مجمع الزوائد " (7/283)، وصححه الألباني في " السلسلة الصحيحة " (رقم/3298)،
ഉമർ ഖത്താബിന്റെ ചരിത്രം വിവരിക്കുമ്പോ അദ്ദേഹത്തിന്റെ നന്മ പറയുക എന്ന ഉദ്ദേശത്തിൽ പലരും എടുത്ത് പറയാറുണ്ട് ഈ സംഭവം, കണ്ടില്ലേ എത്ര ക്രൂരനായിരുന്നു ഉമർ ( റ ) പിൽക്കാലത്തു അദ്ദേഹം എത്ര മാറി??? എന്നൊക്കെ പറയാറുണ്ട്!!
A few points to note :
1) Sayyiduna ‘Umar (radhiAllaahu ‘anhu) had a daughter called ‘Hafsa’ [i.e. Hafsa bint Umar] who was born 5 years before the Messenger of Allah ﷺ was sent with Islam. So why was was she not killed ?
2) Sayyiduna ‘Umar (radhiAllaahu ‘anhu) also had a sister called ‘Fatimah’, whom we know of upon reading about his acceptance of Islam, and she too was not harmed.
3) Thus it was not from the practice of the tribe of Sayyiduna Umar (radhiAllaahu ‘anhu) to bury their daughters, his tribe being Bani ‘Adee. And his laqab (nickname) is ‘Abu Hafs’ (after his daughter).
4) There is indeed a Hadith in Mu’jam al Kabir of Imaam Tabaraani where Nu’maan bin Basheer (radhiAllaahu ‘anhuma) narrates: Qays Bin Aasim came to the messenger of Allaah ﷺ and said that he buried his daughter whilst in Jahiliyah. So he was told to free a slave for each of his daughters, until the end of the Hadith.
In the above oft-quoted hadith, Sayyiduna Umar (radhiAllaahu ‘anhu) was only one of the narrators in the chain, however only Qays Ibn Aasim was stated as having buried his daughters, not Sayyiduna Umar or any of the other narrators !
(all the above was copy-pasted from here)
5) This narration is unfortunately widespread amongst sunnis, and may be people tend to remember this false story because of Sayyiduna ‘Umar’s well-known temper, but that is definitely not a proof in itself. Don’t establish facts by what appeals your mind. What is not attested should not be spread, nor invented.
Lastly, don’t forget the rawâfid (shi’as) are at the forefront in propagating this narration; so be not of those who are pushing their agendas against those that supported the Prophet ﷺ; it is true many biographers made the unintentional mistake of reporting this fabricated narration. But now that you’re in the know, act wisely. Allah is watching how we show respect to those who strove in His cause with their wealth and their lives.
And Allah Ta’ala Knows best
5 Fatwa links are below
https://askimam.org/public/question_detail/28213
https://hadithanswers.com/did-sayyiduna-umar-radiyallahuanhu-bury-his-daughter-alive-before-islam/
https://authenticseerah.wordpress.com/2018/08/27/is-it-proven-that-umar-ibn-al-khattab-%D8%B1%D8%B6%D9%8A-%D8%A7%D9%84%D9%84%D9%87-%D8%B9%D9%86%D9%87-buried-his-daughters-during-the-days-of-ignorancejahiliyyah/
https://mawdu.wordpress.com/2013/10/20/did-hazrat-umar-bin-ibn-khattab-bury-daughter-jahiliyyah/
https://islamqa.info/ar/answers/132437/%D9%87%D9%84-%D8%AB%D8%A8%D8%AA-%D8%A7%D9%86-%D8%B9%D9%85%D8%B1-%D8%A8%D9%86-%D8%A7%D9%84%D8%AE%D8%B7%D8%A7%D8%A8-%D8%B1%D8%B6%D9%8A-%D8%A7%D9%84%D9%84%D9%87-%D8%B9%D9%86%D9%87-%D9%88%D8%A7%D8%AF-%D8%A7%D8%A8%D9%86%D8%AA%D9%87-%D9%81%D9%8A-%D8%A7%D9%84%D8%AC%D8%A7%D9%87%D9%84%D9%8A%D8%A9